ഡോ. ജെ. അലക്‌സാണ്ടറിന് ആദരവുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍
ഹൂസ്റ്റണ്‍: അന്തരിച്ച കര്‍ണാടക മുന്‍മന്ത്രിയും ചീഫ് സെക്രട്ടറിയും വേള്‍ഡ് മലയാളി കൗണ്‍സില്‍ സജീവ സാന്നിധ്യവുമായിരുന്ന ഡോ. ജെ. അലക്‌സാണ്ടറിന് ആദരവുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കമ്മിറ്റി. ജനുവരി 22ന് വൈകിട്ട് ഏഴിന് (ഐഎസ്ടി)…