Browsing Category

News

ഐ പി സി കൊട്ടാരക്കര മേഖല സോദരി സമാജം ഭാരവാഹികൾ

കൊട്ടാരക്കര: മേഖല സോദരി സമാജം ഭാരവാഹികളായി സഹോദരിമാരായ കുഞ്ഞമ്മ ബഞ്ചമിൻ വർഗീസ് , അടൂർ (പ്രസിഡന്റ് ) ജെസ്സി തോമസ്, അഞ്ചൽ ( വൈസ് പ്രസിഡന്റ്), സുബി ജോൺസൻ, പത്തനാപുരം (സെക്രട്ടറി), മിനി ജോസ്, പുനലൂർ (ജോയിന്റ് സെക്രട്ടറി), എലിക്കുട്ടി ഡാനിയേൽ,…

തിമഥി ചില്‍ഡ്രന്‍സ് ഫെസ്റ്റ് തീം റിലീസ് ചെയ്തു

തിരുവല്ല: തിമഥി ഇന്‍സ്റ്റിട്യൂട്ടിന്റെ വെക്കേഷന്‍ സിലബസായ ചില്‍ഡ്രന്‍സ് ഫെസ്റ്റിന്റെ (VBS) ഏറ്റവും പുതിയ തീം 'ഓള്‍ ഈസ് വെല്‍ (All is well)' പ്രകാശനം ചെയ്തു. യോഹന്നാന്റെ മൂന്നാം ലേഖനം രണ്ടാം വാക്യത്തെ അടിസ്ഥാനമാക്കി ദേഹം ദേഹി ആത്മാവിന്റെ…

സുവാർത്ത കേരള സൈക്കിൾ യാത്ര സമാപന സമ്മേളനം നാളെ വൈകിട്ട് തിരുവനന്തപുരം ഗാന്ധി പാർക്കിൽ

തിരുവനന്തപുരം: മൂന്ന് സുവിശേഷകന്മാർ ചേർന്ന് 2021 നവംബർ 29 ന് കാസർഗോഡ് ജില്ലയിൽ നിന്നും ആരംഭിച്ച സുവാർത്ത കേരള സൈക്കിൾ യാത്ര നാളെ (മാർച്ച് 16) തിരുവനന്തപുരം ജില്ലയിൽ സമാപിക്കും. സുവാർത്ത കേരളയാത്ര എന്ന പേരിൽ പാസ്റ്റർ.ബിജു.പി.എസ്.,…

കൊട്ടാരക്കര മേഖലാ പി. വൈ. പി. എ. യ്ക്ക് പുതിയ ഭാരവാഹികൾ

കൊട്ടാരക്കര : കൊട്ടാരക്കര മേഖലാ പി. വൈ. പി. എ. യ്ക്ക് പുതിയ ഭാരവാഹികൾ. 13/03/2022 ഞായറാഴ്ച വൈകിട്ട് കേരളാ തിയോളജിക്കൽ സെമിനാരിയിൽ വെച്ച് നടന്ന ജനറൽ ബോഡിയിൽ 2022-2025 കാലഘട്ടത്തേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു. പ്രസിഡൻ്റായി പാസ്റ്റർ സാം…

ട്രിവാൻഡ്രം ബിബ്ലിക്കൽ സെമിനാരി 20-മത് ബിരുദദാന സമ്മേളനം മാർച്ച് 19ന്

നാലാഞ്ചിറ: ട്രിവാൻഡ്രം ബിബ്ലിക്കൽ സെമിനാരിയുടെ ഇരുപതാമത് ബിരുദദാന സമ്മേളനം മാർച്ച് 19 ശനിയാഴ്ച വട്ടപ്പാറ കുറ്റിയാണി ഐപിസി ഹൗസ് ഓഫ് പ്രയർ ഹാളിൽ വെച്ചു നടത്തപ്പെടും. ഡോ. സജികുമാർ കെ.പി, ഡോ.ടി.എം ജോസ്, ഡോ.ജോഷി ഏബ്രഹാം തുടങ്ങിയവർ ബിരുദദാന…

ഐ.പി.സി ഫാമിലി കോൺഫ്രൻസ്‌ : ദേശീയ പ്രാർത്ഥനാ ദിനം മാർച്ച് 27 ന്; മാർച്ച് 19ന് ഡാളസിൽ പ്രമോഷണൽ യോഗം

ന്യുയോർക്ക്: ഐ.പി.സി ഫാമിലികോൺഫ്രൻസിന്റെ അനുഗ്രഹത്തിനായി നോർത്തമേരിക്കയിലെയും കാനഡയിലെയും മുഴുവൻ ഐ.പി.സി സഭകളും മാർച്ച് 27 ഞായറാഴ്ച പ്രത്യേക പ്രാർത്ഥനാ ദിനമായി വേർതിരിക്കണമെന്നും അന്നേദിവസം ലഭിക്കുന്ന സ്തോത്ര കാഴ്ചയും പ്രത്യേക സംഭാവനകളും…

ഐപിസി ഹിമാചൽപ്രദേശ്‌ സ്റ്റേറ്റ് വാർഷിക കൺവൻഷൻ ഏപ്രിൽ 02, 03 തീയതികളിൽ

ഹിമാചൽപ്രദേശ്‌: ഇൻഡ്യ പെന്തെക്കോസ്തു ദൈവസഭാ ഹിമാചൽ സ്റ്റേറ്റിന്റെ വാർഷിക കൺവൻഷൻ ഏപ്രിൽ 02, 03 തീയതികളിൽ പത്താൻകോട്ടുള്ള സ്റ്റേറ്റ് ആസ്ഥാനത്തു വെച്ചു നടക്കും. ഐപിസി ഹിമാചൽപ്രദേശ് സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ടൈറ്റസ് ഈപ്പൻ കൺവൻഷൻ ഉത്ഘാടനം…

സി ഇ എം ജനറൽ കമ്മറ്റിക്ക് പുതിയ ഭാരവാഹികൾ 

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാസംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം ) 2022-2024 വർഷത്തേക്കുള്ള ജനറൽ കമ്മറ്റിക്കു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇന്ന് തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ നടന്ന സി ഇ എം ജനറൽ…

ട്രാൻസ്‌ലെ മിനിസ്ട്രിസ് ഇന്റർനാഷണൽ: ദൈവശാസ്ത്ര സെമിനാർ മാർച്ച് 12ന്

കോട്ടയം: ട്രാൻസ്‌ലെ മിനിസ്ട്രിസ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ, 2022 മാർച്ച് 12 ന് (ശനി) ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3:00 മുതൽ 4:30 വരെ ദൈവശാസ്ത്ര സെമിനാർ (കൊളോക്വിയം) സൂം ആപ്ലിക്കേഷനിലൂടെയാണ് സംഘടിപ്പിക്കുന്നത്. റവ. സിജോ ജേക്കബ് അധ്യക്ഷത…