Browsing Category

Kerala

കേരളത്തിൽ ഞായാഴ്ച നിയന്ത്രണം പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചത്തെ ലോക്ഡൗൺ സമാന നിയന്ത്രണങ്ങൾ പിൻവലിച്ചു. 28 മുതൽ സ്കൂളുകൾ സാധാരണ നിലയിലേക്ക്. രാവിലെ മുതൽ വൈകിട്ട് വരെ ക്ലാസ്സുകൾ നടക്കും. ജില്ലകളിൽ നിലവിലുള്ള വർഗീകരണം തുടരാനും കോവിഡ് അവലോകന യോഗം തീരുമാനിച്ചു.…

സ്കൂളുകൾ പൂർണമായും അടക്കുന്നു.10,11,12 ക്ലാസ്സുകളും ഓൺലൈനിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള കൊവിഡ് അവലോകനയോഗം. രോഗവ്യാപനം കുതിച്ചുകയറുന്നുണ്ടെങ്കിലും സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാകില്ല. നാളെ മുതൽ സ്കൂളുകൾ പൂർണമായും അടച്ചിടാൻ…

നവമാധ്യമങ്ങള്‍ വഴി മതസ്പർധയുള്ള പോസ്റ്റുകൾ; പ്രചരണം നടത്തുന്നവരെ അറസ്റ്റ് ചെയ്യാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് നവമാധ്യമങ്ങള്‍ വഴി മതസ്പർധയുള്ള പോസ്റ്റുകൾ പ്രചരണം നടത്തുന്നവരെ ഉടൻ അറസ്റ്റ് ചെയ്യാൻ നിർദേശം. ഇത്തരം പ്രചരണം നടത്തുന്നവരെ ഉടൻ അറസ്റ്റ് ചെയ്യാൻ ഡിജിപി ജില്ലാ പൊലീസ് മേധാവിമാ‍ർക്ക് നിർദേശം നൽകി. സംഘർഷ സാധ്യതയുള്ള…

ജാസി ഗിഫ്റ്റ് പരിവർത്തിത ക്രൈസ്തവ വികസന കോർപറേഷൻ ചെയർമാനാകും; സി.പി.എം സെക്രട്ടറിയേറ്റ് ശുപാർശ

തിരുവനന്തപുരം: പരിവർത്തിത ക്രൈസ്തവ ശുപാർശിത വികസന കോർപറേഷൻ (Kerala State Development Corporation for Christian Converts) ചെയർമാനായി ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിനെ (Jassie Gift) നിയമിക്കാൻ സിപിഎം (CPM) സംസ്ഥാന സെക്രട്ടേറിയറ്റ്…

ഗോഡ്സ് ലൗ ചാരിറ്റി ഒൻപതാം വാർഷികവും, ഇരുപത്തി മൂന്നാമത്തെ വീടിന്റെ താക്കോൽ ദാനവും നടന്നു

കൊട്ടാരക്കര: പാസ്റ്റർ റ്റിനു ജോർജ് നേതൃത്വം കൊടുക്കുന്ന ഗോഡ്സ് ലൗ ചാരിറ്റി ഒൻപതാം വാർഷികവും, ഇരുപത്തി മൂന്നാമത്തെ വീടിന്റെ താക്കോൽ ദാനവും ബഹു: പത്തനാപുരം M L A ശ്രീ കെ. ബി ഗണേഷ് കുമാർ നിർവഹിച്ചു. കരിക്കം ഐപെള്ളൂർ, മേലില പഞ്ചായത് 14 ആം…

വിവിധ ക്രൈസ്തവ സഭ മേലധ്യക്ഷന്മാരെ പങ്കെടുപ്പിച്ച് രാജ്ഭവനില്‍ ക്രിസ്തുമസ് സംഗമം

തിരുവനന്തപുരം: വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെ പങ്കെടുപ്പിച്ച് രാജ്ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ക്രിസ്മസ് സംഗമം സംഘടിപ്പിച്ചു. രാജ്ഭവനില്‍ ആദ്യമായാണ് ക്രിസ്മസ് സംഗമം സംഘടിപ്പിക്കുന്നത്. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ്…

ക്രിസ്തീയ സഭാവിഭാഗങ്ങള്‍ ഒന്നിച്ച് കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടണം: കര്‍ദ്ദിനാള്‍ ആലഞ്ചേരി

ചങ്ങനാശേരി: എല്ലാ ക്രിസ്തീയ സഭാവിഭാഗങ്ങളും ഒന്നിച്ച് കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടണമെന്ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കേരളത്തിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍…

‘വിവാഹം രണ്ട് വ്യക്തികൾ തമ്മിലുള്ള ഉടമ്പടി മാത്രമല്ല’; നിയമഭേദഗതി നടപ്പാക്കരുതെന്ന്…

കോട്ടയം: നിയമ പരിഷ്കരണ കമ്മീഷൻ (Law Reform Commission) ശുപാർശ ചെയ്ത ക്രിസ്ത്യൻ വിവാഹ രജിസ്ട്രേഷൻ (Christian Marriage Registration) നിയമഭേദഗതി (Amendment of the law) നടപ്പാക്കരുതെന്ന് ക്രൈസ്തവ സഭകൾ (Christian Church council) സർക്കാരിനോട്…

ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 14 ദിവസം ക്വാറന്റൈന്‍; കേരളത്തിലും നിയന്ത്രണങ്ങള്‍

തിരുവനന്തപുരം: അതിവ്യാപന ശേഷിയുള്ളതെന്ന് ആശങ്ക ഉയര്‍ത്തിയ കൊവിഡ്-19 വകഭേദം ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചു. ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 14 ദിവസം ക്വാറന്റൈന്‍…