തിരുവല്ല: 1953 ൽ ഡോ.പി.ജെ തോമസ് ആരംഭിച്ച കേരളത്തിലെ ആദ്യ വേദ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ തിരുവല്ല പട്ടണത്തിൻ്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ശാരോൻ ബൈബിൾ കോളജിന്റെ പ്രിൻസിപാൾ ആയി കഴിഞ്ഞ 40 വർഷം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച റവ. എം ജെ…
ഇടയ്ക്കാട്: ഇടയ്ക്കാട് ശാലേം എ ജി യുടെ പുതുക്കി നിർമ്മിച്ച സഭാഹാളിൻ്റെ സമർപ്പണം ഡിസംബർ മൂന്ന് ശനിയാഴ്ച രാവിലെ 9.30 ന് നടക്കും. സമർപ്പണ ശുശ്രുഷയോടൊപ്പം അടൂർ സെക്ഷൻ മാസയോഗവും നടക്കും. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് അസിസ്റ്റൻ്റ്…
അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസഡേഴ്സ് (സി.എ) ക്യാമ്പ് സെപ്തംബർ 7 മുതൽ 10 വരെ നടക്കും. പത്തനംതിട്ട, പെരുനാട് കർമ്മൽ എഞ്ചിനീയറിംഗ് കോളേജ് കാമ്പസിൽ നടക്കുന്ന ക്യാമ്പിൽ തിരുവനന്തപുരം മുതൽ തൃശ്ശൂർ…
കൊച്ചി: നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി. പ്രാർഥനാ ഹാളുകളും അടച്ചുപൂട്ടണം. അനുമതിയില്ലാത്തവയ്ക്കെതിരെ നടപടി വേണമെന്നും കോടതിയുടെ ഉത്തരവ്. ചീഫ് സെക്രട്ടറിയും, പോലീസ് മേധാവിയും അടിയന്തിര നടപടികൾ…
അടൂർ: അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിറ്റിന് പുതിയ ഭരണ സമിതി തിരഞ്ഞെടുക്കപ്പെട്ടു. മാർച്ച് 22 ചൊവ്വാഴ്ച അടൂർ പറന്തൽ കൺവൻഷൻ ഗ്രൗണ്ടിൽ വച്ച് 1400 ൽ പരം ദൈവദാസന്മാരുടെ സാന്നിധ്യത്തിൽ നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ…
നാലാഞ്ചിറ: ട്രിവാൻഡ്രം ബിബ്ലിക്കൽ സെമിനാരിയുടെ ഇരുപതാമത് ബിരുദദാന സമ്മേളനം മാർച്ച് 19 ശനിയാഴ്ച വട്ടപ്പാറ കുറ്റിയാണി ഐപിസി ഹൗസ് ഓഫ് പ്രയർ ഹാളിൽ വെച്ചു നടത്തപ്പെടും. ഡോ. സജികുമാർ കെ.പി, ഡോ.ടി.എം ജോസ്, ഡോ.ജോഷി ഏബ്രഹാം തുടങ്ങിയവർ ബിരുദദാന…
കൊച്ചി: രാജ്യത്ത് ക്രൈസ്തവർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനു വേണ്ടി പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി കേരള എംപിമാർക്ക് നിവേദനം നൽകി. രാജ്യത്ത് ക്രൈസ്തവരും മിഷ്ണറിമാരും…
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചത്തെ ലോക്ഡൗൺ സമാന നിയന്ത്രണങ്ങൾ പിൻവലിച്ചു. 28 മുതൽ സ്കൂളുകൾ സാധാരണ നിലയിലേക്ക്.
രാവിലെ മുതൽ വൈകിട്ട് വരെ ക്ലാസ്സുകൾ നടക്കും. ജില്ലകളിൽ നിലവിലുള്ള വർഗീകരണം തുടരാനും കോവിഡ് അവലോകന യോഗം തീരുമാനിച്ചു.…