അമേരിക്കയില്‍ ബൈബിളുമായി കുട്ടികള്‍ സ്കൂളില്‍: ‘ബ്രിങ്ങ് യുവര്‍ ബൈബിള്‍ റ്റു സ്കൂളി’ല്‍…
വാഷിംഗ്ടണ്‍ ഡി.സി: ദൈവവചനം വായിക്കുവാനും, ക്രിസ്തുവിലുള്ള പ്രത്യാശ വഴി മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുവാനും, രാജ്യത്തെ മതസ്വാതന്ത്ര്യം ആഘോഷിക്കുവാനും ലക്ഷ്യമിട്ടുകൊണ്ട് ‘ഫോക്കസ് ഓണ്‍ ദി ഫാമിലി’ ക്രിസ്ത്യന്‍ സംഘടനയുടെ നേതൃത്വത്തില്‍ നടന്ന…