പാസ്റ്റർ ഡോ. ഡേവിഡ് യോംഗിചോ (86) നിത്യതയിൽ
സിയോൾ: ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തീയ സഭയായ സൗത്ത് കൊറിയയിലെ യോയിഡോ ഗോസ്പൽ ചർച്ച് സ്ഥാപകനും ലോക പ്രശസ്ത സുവിശേഷകനുമായ പാസ്റ്റർ ഡോ. ഡേവിഡ് യോംഗിചോ ( 86) നിത്യതയിൽ ചേർക്കപ്പെട്ടു.
സിയോളിലെ ജോങ്‌നോ-ഡോംഗിലെ സിയോൾ നാഷണൽ യൂണിവേഴ്സിറ്റി…
