Browsing Category

Breaking News

മലയാളിയായ ടോം ആദിത്യ വീണ്ടും മേയർ

ബ്രിസ്‌റ്റോള്‍: ടോം ആദിത്യ വീണ്ടും സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ബ്രിസ്‌റ്റോള്‍ ബ്രാഡ്‌ലി സ്‌റ്റോക്ക് നഗരത്തിന്റെ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. 2007 മുതല്‍ ഇക്വാലിറ്റീസ് കമ്മീഷന്‍ ചെയര്‍മാനായും പിന്നീട് കൗണ്‍സിലറായും തെരഞ്ഞെടുക്കപ്പെട്ട ടോം…

കർണാടക വാരാന്ത്യ കർഫ്യൂ പിൻവലിച്ചു; ആരാധനാലയങ്ങൾക്കും മറ്റ് കൂട്ടങ്ങൾക്കും നിരോധനം തുടരും

ബെംഗളൂരു: കർണാടകയിലെ ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ കർഫ്യൂ ഇന്ന് മുതൽ പിൻവലിച്ചു. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി രാത്രി നിയന്ത്രണങ്ങൾ (രാത്രി 10 മുതൽ രാവിലെ 5 വരെ) തുടരും. കൊവിഡ് കേസുകൾ വർധിക്കുന്നുണ്ടെങ്കിലും…

വേൾഡ് അസംബ്ലീസ് ഓഫ് ഗോഡ് ചെയർമാനായി റവ. ഡി മോഹൻ

യു.എസ്: വേൾഡ് അസംബ്ലീസ് ഓഫ് ഗോഡ് ഫെലോഷിപ്പിൻ്റെ ചെയർമാൻ സ്ഥാനത്ത് ഡോ. ഡി. മോഹൻ (ചെന്നൈ) നിയമിതനായി. ഇന്ത്യയിലെ അസംബ്ലീസ് ഓഫ് ഗോഡിൽ നിന്നും ആദ്യമായാണ് ഒരു വ്യക്തി ഈ സ്ഥാനത്ത് എത്തുന്നത്. ചെന്നൈ ന്യൂ ലൈഫ് ഏ.ജി ചർച്ച് സീനിയർ ശുശ്രൂഷകനാണ്…

ഒമിക്രോൺ ബാധിച്ച് ആദ്യ മരണം സ്ഥിരീകരിച്ചു

ലണ്ടൻ: കൊറോണ വൈറസിന്‍റെ ജനിതകമാറ്റം സംഭവിച്ച വകഭേദമായ ഒമിക്രോൺ ബാധിച്ചുള്ള ആദ്യ മരണം യു.കെയിൽ സ്ഥിരീകരിച്ചു. പ്രധാനമന്ത്രി ബോറിസ് ജോൺസണാണ് ഇക്കാര്യം അറിയിച്ചത്. ഒമിക്രോൺ വകഭേദത്തിന്‍റെ വലിയ വ്യാപനം വരാനിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.…

ക്രിസ്ത്യന്‍ ഗ്രന്ഥങ്ങള്‍ കത്തിച്ചു, വൈദികന് നേരെ വടിവാള്‍ ആക്രമണത്തിന് ശ്രമം: കര്‍ണ്ണാടകയില്‍…

ബെംഗളൂരു: കര്‍ണാടകയില്‍ തീവ്ര ഹിന്ദുത്വവാദികള്‍ ക്രൈസ്തവര്‍ക്ക് നേരെ നടത്തുന്ന ആക്രമണവും ഭീഷണിയും തുടര്‍ക്കഥ. കോലാറിലാണ് ഏറ്റവും ഒടുവിലായി തീവ്രഹിന്ദു വലതു പക്ഷ പ്രവര്‍ത്തകര്‍ ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചത്. തീവ്ര ഹിന്ദു പ്രവര്‍ത്തകര്‍…

അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്‌ട്രിക്‌ട് സൂപ്രണ്ട് റവ ഡോ പി എസ് ഫിലിപ്പ് നിത്യതയിൽ

പുനലൂർ: അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്‌ട്രിക്‌ട് സൂപ്രണ്ടും ബെഥേൽ ബൈബിൾ കോളേജിലിന്റെ മുൻ പ്രിൻസിപ്പലുമായിരുന്ന റവ പി എസ് ഫിലിപ്പ് സർ (74) നിത്യതയിൽ ചേർക്കപ്പെട്ടു . നെഞ്ചു വേദനയെ തുടർന്ന് രാത്രി 11.30 നു കൊട്ടാരക്കര വിജയ ഹോസ്പിറ്റലിൽ…

ഹെലികോപ്റ്റർ ദുരന്തം; മരിച്ചവരിൽ മലയാളി സൈനികനും

സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ട ഹെലികോപ്റ്റർ അപകടത്തിൽ മലയാളി ഓഫിസറും. തൃശൂർ പുത്തൂർ സ്വദേശിയായ വ്യോമസേന വാറന്റ് ഓഫിസർ എ. പ്രദീപ് ആണ് ഊട്ടിക്ക് അടുത്തുള്ള കുനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിൽ…

രാജ്യത്തിന് സങ്കടകരമായ ദിനം; മാതൃരാജ്യത്തെ അത്യധികം ഭക്തിയോടെ സേവിച്ച ധീരൻ; പ്രധാനമന്ത്രിയുടെയും…

ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി (ചീഫ് ഓഫ് ഡിഫൻസ്) ബിപിൻ റാവത്ത് അടക്കം ഉന്നത സൈനിക ഉദ്യോഗസ്ഥരേയും വഹിച്ചുകൊണ്ട് സഞ്ചരിച്ച റഷ്യൻ നിർമിത എംഐ-17 വി-5 ഹെലിക്കോപ്ടറാണ് നീലഗിരിയിൽ തകർന്നു വീണത്. വ്യോമസേനയുടെ കരുത്തനായ അത്യാധുനിക…

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഉന്നത ഉദ്യോഗസ്ഥരും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന് മരണം 11 ആയി;…

നീലഗിരി: രാജ്യത്തെ നടുക്കിയ ഹെലികോപ്ടർ അപകടമാണ് തമിഴ്‌നാട്ടിലെ ഊട്ടിക്ക് സമീപം നീലഗിരിയിലെ കൂനൂരിൽ ഉണ്ടായത്. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഉന്നത ഉദ്യോഗസ്ഥരും സഞ്ചരിച്ച ഹെലികോപ്ടർ തകർന്നുവീണത് സൈനിക കേന്ദ്രങ്ങളെയും ഞെട്ടിച്ചു.…

യുഎഇയിൽ ഇനി ശനി ഞായർ ദിവസങ്ങളിൽ അവധി

അബുദാബി: യുഎഇയിലെ ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾക്ക് ഞായറാഴ്ചയും അവധി പ്രഖ്യാപിച്ചു. ജനുവരി ഒന്ന് മുതലാണ് പുതിയ രീതി. വെള്ളിയാഴ്ചകളിൽ ഉച്ചവരെ ഓഫിസുകൾ പ്രവർത്തിക്കും. ശനിയും ഞായറും പൂർണ അവധി. നിലവിൽ വെള്ളിയും ശനിയുമാണ് യുഎഇയിലെ അവധി ദിവസങ്ങൾ.…