പാസ്റ്റർ വി.എ തമ്പിയുടെ സംസ്ക്കാര ശുശ്രൂഷ ചൊവ്വാഴ്ച ചിങ്ങവനത്ത്

കോട്ടയം: കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് പ്രസിഡൻ്റ് പാസ്റ്റർ വി. എ തമ്പിയുടെ സംസ്ക്കാര ശുശ്രൂഷ 2022 ഓഗസ്റ്റ് 23 ചൊവ്വാഴ്ച സഭാ ആസ്ഥാനമായ ചിങ്ങവനം ബഥേസ്ദാ നഗറിൽ നടക്കും. NICOG OFFICE

പാസ്റ്റർ വി.എ തമ്പി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

കോട്ടയം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സ്ഥാപക പ്രഡിഡന്റ് റവ. വി.എ. തമ്പി (81) കർത്തൃസന്നിധിയിൽ പക്ഷാഘാതത്തെ തുടർന്ന് ചില ദിവസങ്ങളായി കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു. അവിടെ വെച്ചായിരുന്നു അന്ത്യം.…

പാസ്റ്റർ എം ജോൺസൺ കർത്തൃസന്നിധിയിൽ

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് ഫീല്‍ഡ് സെക്രട്ടറിയും, സീനിയർ ശുശ്രൂഷകനും, കൊട്ടാരക്കര സെന്റര്‍ ശുശ്രൂഷകനുമായ കർത്തൃദാസൻ പാസ്റ്റര്‍ എം. ജോണ്‍സന്‍ (62 വയസ്സ്) ഓഗസ്റ്റ് 17 ബുധനാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ശാരീരിക…

ബ്രദർ മാത്യു വർഗീസ് യു കെ യിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ലണ്ടൻ: മഹാരാഷ്ട്രയിലെ സംഗ്ളി ഡിസ്ട്രിക്റ്റിലെ വിറ്റ ന്യൂ ഇന്ത്യ ചർച്ച് ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ വി എം വർഗീസിന്റെയും (ബാബു), പരേതയായ ശ്രീമതി സോഫി വർഗീസിന്റെയും മകൻ ബ്രദർ മാത്യു വർഗീസ് (റിജു, 41 വയസ്സ്) ഓഗസ്റ്റ് 12 വെള്ളിയാഴ്ച്ച യു കെ…

ലഹരി വിരുദ്ധ സന്ദേശവുമായി ഐ പി സി പുത്തൻകാവ് ഹെബ്രോൻ പി.വൈ.പി.എ

സ്വാതന്ത്യദിനത്തോട് അനുബന്ധിച്ചു ആഗസ്റ്റ് 15 തിങ്കളാഴ്ച രാവിലെ 9 മുതൽ പുത്തൻകാവ് പരിസര പ്രദേശങ്ങളിൽ ലഹരി വിരുദ്ധ ബോധവത്കരണ സന്ദേശവും വൈകിട്ട് 5:30 മുതൽ ബ്രദർ ജെബിൻ ഐപ്പിൻ്റെ ഭവനാങ്കണത്തിൽ വെച്ചു മുറ്റത്ത് കൺവൻഷനും നടത്തപ്പെടുന്നു . ഐ പി…

വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ വിജിലൻസ് മേധാവി മനോജ് എബ്രഹാമിന്

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. സ്തുത്യര്‍ഹ സേവനത്തിന് 10 പേര്‍ക്കു മെഡല്‍ ലഭിച്ചു. കേരളത്തില്‍ നിന്ന് 12 പേര്‍ മെഡലിന് അര്‍ഹരായി. 1994 ഐ.പി.എസ്. ബാച്ചിലെ ഉദ്യോഗസ്ഥനും സംസ്ഥാന വിജിലൻസ് മേധാവിയുമായ എ ഡി ജി പി മനോജ്…

ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവും

"ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവും" അവസാനം വരെ ഒറ്റക്ക് നില്ക്കേണ്ടി വന്നപ്പോഴും നെഞ്ചോട് ചേർത്ത് പിടിച്ച വചനത്തെ വാനോളം ഉയർത്തിയ സുവിശേഷകൻ മാധവിന് ബിഗ് സല്യൂട്ട് ! വെസ്റ്റ് ബംഗാളിലെ ബാൻഗുര ജില്ലയിലെ ദൻക്കാർഡ ഗ്രാമത്തെ…

ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ വാർഷിക സമ്മേളനം ആഗസ്റ്റ് 15 ന്

ബെംഗളുരു: കർണാടകയിലെ ക്രൈസ്തവ പെന്തെക്കൊസ്ത് പത്രപ്രവർത്തകരുടെ ഐക്യ സംരഭമായ ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ 18-മത് വാർഷിക സമ്മേളനവും ബി.സി.പി.എ ന്യൂസ് വാർത്താപത്രികയുടെ രണ്ടാമത് വാർഷികവും ആഗസ്റ്റ് 15 തിങ്കൾ വൈകിട്ട് 6.30മുതൽ 9 വരെ…

ദൈവസഭ വിശുദ്ധിയിലേക്ക് മടങ്ങിവരണം; റവ. പി.സി. ജേക്കബ്; ഐ.പി.സി ഫാമിലി കോണ്ഫറന്സ് ഒക്കലഹോമയിൽ…

ഒക്കലഹോമ: ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ 18 മത് നോർത്തമേരിക്കൻ കോൺഫ്രൻസ് 4 ന് വ്യാഴാഴ്ച ഒക്കലഹോമയിൽ നോർമൻ എംബസി സ്യൂട്ട് ഹോട്ടലിൽ ആരംഭിച്ചു. ദൈവസഭ വിശുദ്ധിയിലേക്ക് മടങ്ങിവരണം. ദൈവത്തിന് സഭയെക്കുറിച്ചുള്ള ദർശനം ദൈവജനം പ്രാപിക്കാൻ…

ശോശാമ്മ തോമസ് ഡാളസിൽ നിര്യാതയായി

ഡാളസ്: റാന്നി ചീങ്കയിൽ വീട്ടിൽ ബ്രദർ സി. എ. തോമസിന്റെ സഹധർമ്മിണി ശോശാമ്മ തോമസ് (തങ്കമ്മ - 69) ജൂലൈ 31 നു ഡാളസിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. റാന്നി കൊറ്റനാട് പാറയിൽ കുടുംബാംഗമാണു പരേത. വ്യോമസേനയിൽ സേവനം ചെയ്തിരുന്ന…