അടിയന്തര പ്രാർത്ഥനയ്ക്ക് | For Urgent Prayer

ബാംഗ്ലൂരിൽ ശുശ്രൂഷയിൽ ആയിരിക്കുന്ന പാസ്റ്റർ വിൽസൺ വർഗ്ഗീസ് കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ ആയിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായ് ദൈവമക്കളുടെ പ്രാർത്ഥന ആവശ്യപ്പെടുന്നു.
For Further Information: 9036448936
