പാസ്റ്റർ ബേബി കടമ്പനാടിന് വേണ്ടി എല്ലാ ദൈവമക്കളും പ്രാർത്ഥിക്കുക

ലണ്ടൻ: ഇന്ത്യ പെന്തകോസ്ത് ദൈവസഭ ജനറൽ കൗൺസിൽ അംഗവും, ഐ പി സി സീനിയർ ശുശ്രൂഷകനുമായ കർത്തൃദാസൻ പാസ്റ്റർ ബേബി കടമ്പനാട് ചില ദിവസങ്ങൾക്ക് മുൻപ് യു കെ യിൽ സന്ദർശനത്തിന് വന്നപ്പോൾ സ്ട്രോക്ക് വന്നതിനെ തുടർന്ന് ഇപ്പോൾ അതീവ ഗുരുതരാവസ്ഥയിൽ ഐ സി യു വിൽ വെന്റിലേറ്ററിൽ ആയിരിക്കുന്നു. പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാ പ്രിയ ദൈവമക്കളും പ്രാർത്ഥിക്കുവാൻ ദൈവനാമത്തിൽ അപേക്ഷിക്കുന്നു.

Comments are closed, but trackbacks and pingbacks are open.