പാസ്റ്റർ ഐസക്ക് തര്യന് വേണ്ടി ദൈവമക്കൾ പ്രാർത്ഥിക്കുക

ദുബായ്: ബാംഗ്ലൂർ റൺ എ ജി ഫെലോഷിപ്പ് ചർച്ച് സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ ഐസക്ക് തര്യൻ (കർത്തൃദാസന്മാരായ പാസ്റ്റർ സന്തോഷ് തര്യയൻ / പാസ്റ്റർ സാം റ്റി മുഖത്തല എന്നിവരുടെ സഹോദരൻ) ശുശ്രൂഷയോടുള്ള ബന്ധത്തിൽ ദുബൈയിൽ ആയിരിക്കുമ്പോൾ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ഇപ്പോൾ ഹോസ്പിറ്റിലിൽ അഡ്മിറ്റായിരിക്കുന്നു.
പാസ്റ്റർ ഐസക്ക് തര്യന്റെ പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാ പ്രിയ ദൈവമക്കളും ശക്തമായി പ്രാർത്ഥിക്കുവാൻ ദൈവനാമത്തിൽ അപേക്ഷിക്കുന്നു.
