തങ്കമ്മ ഏബ്രഹാം (101 ) അന്തരിച്ചു
നൂറനാട് : പത്താം മൈൽ ചാമവിളയിൽ പുത്തൻവീട്ടിൽ പരേതനായ എം. ജെ. ഏബ്രഹാമിൻറെ ഭാര്യ തങ്കമ്മ ഏബ്രഹാം (101 ) അന്തരിച്ചു സംസ്കാരം പിന്നീട്. പള്ളിക്കൽ കോട്ടൂത്തറയിൽ കുടുംബാംഗമാണ്.
മക്കൾ : ഏലിയാമ്മ നൈനാൻ , റവ . രാജൻ ഏബ്രഹാം (പ്രിൻസിപ്പൽ ബഥനി ബൈബിൾ…