ജാര്‍ഖണ്ഡില്‍ ക്രിസ്തുമത വിശ്വാസികളായ ആദിവാസികളെ തലമൊട്ടയടിച്ചും ജയ് ശ്രീറാം വിളിപ്പിച്ചും ഒരു…

റാഞ്ചി: ക്രിസ്തുമത വിശ്വാസികളായ ആദിവാസികളെ തലമൊട്ടയടിച്ചും ജയ ശ്രീറാം വിളിപ്പിച്ചും ഒരു സംഘത്തിന്റെ അഴിഞ്ഞാട്ടം. ജാര്‍ഖണ്ഡിലാണ് സംഭവം. പശുവിനെ അറുത്തുവെന്ന് ആരോപിച്ചാണ് മര്‍ദ്ദനവും ക്രൂരതകളും. ഏഴ് പേരാണ് മര്‍ദ്ദനത്തിന് ഇരയായത്. സെപ്റ്റംബര്‍…

12 മണിക്കൂർ, 21 ഗാനങ്ങൾ… ഏറ്റവും കൂടുതൽ പാട്ടുകൾ റെക്കോർഡും എസ്പിബിയ്ക്ക് സ്വന്തം

റെക്കോഡിങ്ങിനായി ഒരു ദിവസം ഏറ്റവും കൂടുതൽ പാട്ടുകൾ റെക്കോർഡും എസ്പിബിയ്ക്ക് സ്വന്തമാണ്. കന്നട സംഗീത സംവിധായകൻ ഉപേന്ദ്രകുമാറിന് വേണ്ടി 12 മണിക്കൂറുകൾ 21 ഗാനങ്ങൾ പാടിയാണ് എസ്പിബി ഈ റെക്കോർഡ് നേടിയത്. തമിഴ് സിനിമയ്ക്ക് വേണ്ടി ഒരു ദിവസം 19…

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് മുൻ ഓവസീയർ റവ. പി.എ.വി സാം ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ശ്രീമതി…

Church of God Former Overseer Pastor P.A.V. Sam Speaking at Prime Minister Indira Gandhi's Residence, New Delhi, Easter 1981. From The Collection Of Dr. Ezhamkulam Samkutty India Gandhi is seated in the middle, opposite row. At the…

ചർച്ച് ഓഫ് ഗോഡ് മുൻ ഓവർസിയർ Rev .Dr. PAV SAMUEL PROMTED TO GLORY

ദൈവസഭ കേരളാ സ്റ്റേറ്റ് മുൻ ഓവർസിയർ റവ. പി. എ. വി. സാം (85) ഹൃദയ സ്തംഭനം മൂലം നിത്യതയിൽ ചേർക്കപ്പെട്ടു. കാക്കനാട്ടുള്ള സൺ‌റൈസ് ആശുപത്രിയിൽ വെച്ച് ആയിരുന്നു അന്ത്യം.

കോട്ടയം: മലയാള മനോരമ മാനേജ്മെന്റ് ഓഡിറ്റ് വൈസ് പ്രസിഡന്റ്, കലക്ടറേറ്റ് ചിൽഡ്രൻസ് പാർക്ക് റോഡ്…

നിര്യാതനായി:- കോട്ടയം: മലയാള മനോരമ മാനേജ്മെന്റ് ഓഡിറ്റ് വൈസ് പ്രസിഡന്റ്, കലക്ടറേറ്റ് ചിൽഡ്രൻസ് പാർക്ക് റോഡ് കരിപ്പുറത്ത് വീട്ടിൽ വർക്കി ജോർജ് (70) അന്തരിച്ചു. സംസ്കാരം പിന്നീട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ റിട്ട. ജനറൽ മാനേജർ പരേതനായ…

വിഖ്യാത പത്രപ്രവർത്തകൻ സർ ഹാരൾഡ് എവൻസ് അന്തരിച്ചു

ന്യൂഡൽഹി: വിഖ്യാത പത്രപ്രവർത്തകനും ഗ്രന്ഥകാരനുമായ സർ ഹാരൾഡ് എവൻസ് (92) അന്തരിച്ചു. സൺഡേ ടൈംസിന്റെ മുൻ എഡിറ്ററായിരുന്ന ഇദ്ദേഹം നിലവിൽ വാർത്ത ഏജൻസിയായ റോയിട്ടേഴ്സിന്റെ എഡിറ്റർ ഇൻ ചാർജായി സേവനമനുഷ്ഠിക്കുകയായിരുന്നു. 70 വർഷമായി…

ലോക്ഡൗൺ കാലത്ത് ജീവവചനം വിതറിയും ആത്മീയ ഗാനമാലപിച്ചും ‘പവർ വിഷൻ ടിവി’

2020 മാർച്ച്‌ മാസം മുതൽ ലോകമെമ്പാടുമുള്ള സകലരെയും പോലെ ഞാനും സാലിയും ഒരുതരം ലോക്ഡൗൺ തടങ്കലിൽ വീട്ടിൽ കഴിയുകയാണ്. വീട്ടു ജോലികളിൽ സദാ മുഴുകി സാലി ഏറെക്കുറെ ഉന്മേഷവതിയാണ്. എന്നെ സംബന്ധിച്ച് കാര്യം അൽപം വ്യത്യസ്തമാണ്. ജീവിതത്തിന്റെ മുക്കാൽ…

യു പി യിൽ പാസ്റ്ററുടെ മകൾ വെടിയേറ്റ് മരിച്ചു

യു പി യിൽ പാസ്റ്ററുടെ മകൾ വെടിയേറ്റ് മരിച്ചു കൊച്ചുമകൾ ഗുരുതരാവസ്ഥയിൽ ഗോരക്പുർ (യു.പി.): ഗോരാഗപ്പൂരിലെ സെന്റ് ആൻഡ്രൂസ് കോളേജ് അധ്യപകനും CNA ധരംപുർ, ഗോരക്പുർ ചർച്ചിൻ്റെ പാസ്റ്ററുമായിരുന്ന ഇപ്പോൾ കര്ത്താവിൽ വിശ്രമിക്കുന്ന പാസ്റ്റർ ഡേവിഡ്…

എം.എ യൂസഫലിയുടെ ഭാര്യ പിതാവ് അന്തരിച്ചു

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ഭാര്യ പിതാവ് കാട്ടൂർ കൊരട്ടിപറമ്പിൽ അസബുല്ല ഹാജി അന്തരിച്ചു. 88 വയസ്സായിരുന്നു. വാർധക്യ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് രാവിലെ…