65ാമതു മല്ലപ്പള്ളി സെന്റർ കൺവൻഷൻ ജനുവരി 4 മുതൽ
മല്ലപ്പള്ളി: ഐ.പി.സി. മല്ലപ്പള്ളി സെന്റർ അറുപത്തിയഞ്ചാമത് വാർഷിക കൺവൻഷൻ 2023 ജനുവരി 4 ബുധൻ മുതൽ 8 ഞായർ വരെ മല്ലപ്പള്ളി സീയോൻപുരം ഗ്രൗണ്ടിൽ നടക്കും. 4 ബുധൻ വൈകിട്ട് 5:30 നു ഉദ്ഘാടന സമ്മേളനം ആരംഭിക്കും. ഐ. പി. സി. മല്ലപ്പള്ളി സെന്റർ…