പ്രശസ്ത സാമ്പത്തിക വിദഗ്ധനും ഷെയർ മാർക്കറ്റ് അനലിസ്റ്റുമായ അലക്സ് കെ മാത്യൂസ് അന്തരിച്ചു
കൊല്ലം: പ്രശസ്ത സാമ്പത്തിക വിദഗ്ധനും ഷെയർ മാർക്കറ്റ് അനലിസ്റ്റുമായ അലക്സ് കെ. മാത്യൂസ് അന്തരിച്ചു.
ഇന്നലെ വൈകുന്നേരം 3:30-ന് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം
ഉദരസംബന്ധമായ രോഗത്താൽ മൂന്നുദിവസം മുമ്പ് ആശുപത്രിയിൽ…
