തൃശൂർ അതിരൂപതയിലെ വൈദികൻ ഫാ. പോൾ പുലിക്കോട്ടിൽ അന്തരിച്ചു

തൃശൂർ: സീറോ മലബാർ സഭയുടെ തൃശൂർ അതിരൂപതയിലെ വൈദികനായ പോൾ പുലിക്കോട്ടിൽ (49) 2021 ജൂൺ 01 വൈകീട്ട് 03.05ന് അന്തരിച്ചു.

സംസ്കാരം പിന്നീട്.

കോവിഡ് ബാധിച്ച് ചികിത്സയിലായിരിക്കെയാണ് അച്ചന്റെ അന്ത്യം.

തൃശൂർ അതിരൂപതയിലെ മറ്റം കണ്ടാണിശ്ശേരി ഇടവകാം​ഗമാണ്.

ഇപ്പോൾ തമിഴ് നാട്ടിലെ രാമനാഥപുരം സീറോ മലബാർ രൂപതയ്ക്കുവേണ്ടി തിരൂപ്പൂരിൽ സേവനം ചെയ്തുവരികയായിരുന്നു.

Leave A Reply

Your email address will not be published.