ന്യൂനപക്ഷ സ്‌കോളർഷിപ്പ്: ക്ഷേമ പദ്ധതികളിലെ അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത്…

കൊച്ചി: സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായ വിദ്യാർത്ഥികൾക്കുള്ള മെറിറ്റ് സ്‌കോളർഷിപ്പുകളിൽ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നതായി മലങ്കര ഓർത്തഡോക്സ് സഭ. ക്രിസ്തീയ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാനായി ജസ്റ്റിസ് ബഞ്ചമിൻ…

ന്യൂനപക്ഷ സ്കോളർഷിപ്: ഹൈക്കോടതി ഉത്തരവ് പഠിച്ച ശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം:› ന്യൂനപക്ഷ സ്കോളർഷിപ് ഹൈക്കോടതി ഉത്തരവ് പഠിച്ച ശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദശാബ്ദങ്ങളായി നിലനിൽക്കുന്ന ഒരു സമ്പ്രദായമാണ്. കേരളത്തിൽ മാറിമാറിവന്ന സർക്കാരുകൾ നടപ്പിലാക്കി വന്നതാണ്. ഹൈക്കോടതി വിധി പഠിച്ച ശേഷം…

ക്യാപ്റ്റൻ ജി. സോമൻ (83) നിത്യതയിൽ

കൊട്ടാരക്കര: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ഓടനാവട്ടം സഭാശുശ്രുഷകൻ പാസ്റ്റർ കെ. എസ്‌ ജോണിന്റെ ഭാര്യ പിതാവ് ക്യാപ്റ്റൻ ജി .സോമൻ(83) കർത്താവിൽ നിദ്ര പ്രാപിച്ചു ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്ത് പ്രാർത്ഥിക്കുക.

കേരളാ കോൺഗ്രസ് നേതാവ് ചെറിയാന്‍ കുതിരവട്ടം അന്തരിച്ചു

42 വർഷം തുടർച്ചയായി തിരുവൻവണ്ടുർ പഞ്ചായത്തംഗം, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് , വർക്കിംഗ് ചെയർമാൻ പി സി തോമസ്, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിക്ടർ ടി തോമസ് തുടങ്ങിയവർ…

സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ ഒമ്പതു വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടി. ജൂണ്‍ ഒമ്പതു വരെയാണ് നീട്ടിയത്. മേയ് 30 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗണ്‍ നാളെ അവസാനിരിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പത്തു ദിവസത്തേക്കു കൂടി നീട്ടിയത്. എങ്കിലും സംസ്ഥാനത്ത്‌ കൂടുതല്‍…

തൃശൂർ അതിരൂപതയിലെ അനു​​ഗ്രഹിത ​ഗായകനും യുവവൈദികനുമായ ബഹു. ഫാ. സിൻസൺ എടക്കളത്തൂർ അന്തരിച്ചു.

തൃശൂർ അതിരൂപതയിലെ അനു​​ഗ്രഹിത ​ഗായകനും യുവവൈദികനുമായ ബഹു. ഫാ. സിൻസൺ എടക്കളത്തൂർ 2021 മെയ് 28 രാത്രി 7.45ന് അന്തരിച്ചു. മൃതസംസ്‌കാരം പിന്നീട്. റോമിൽ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ ദൈവശാസ്ത്രത്തിൽ ഡോക്ടേറേറ്റ്ട ചെയ്തുകൊണ്ടിരിക്കുകയായിരുന്നു അച്ചൻ.…

പിവൈസി ഗ്ലോബൽ കോൺഫറൻസ്: ഡെയ്സ് ഓഫ് ഹോപ്പ് മെയ് 31 മുതൽ

തിരുവല്ല: ലോകമെമ്പാടുമുള്ള നൂറുകണക്കിനു യുവജനങ്ങൾ പങ്കെടുക്കുന്ന പെന്തെക്കോസ്ത് യൂത്ത് കൗൺസിലിൻ്റെ ത്രിദിന ഗ്ലോബൽ കോൺഫറൻസ്: ഡെയ്സ് ഓഫ് ഹോപ്പ് മെയ് 31 മുതൽ ജൂൺ 2 വരെ വൈകിട്ട് 7.30 മുതൽ 9.30 വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. പാസ്റ്റർമാരായ ഷിബു…

ഡോക്ടർ കെ മുരളീധറിന്റെയും ഭാര്യ ഡോക്ടർ ഏലിയാമ്മ മുരളീധറിന്റെയും മെഡിക്കൽ റിപ്പോർട്ട്

വാർത്ത കടപ്പാട് : ബ്രദർ കെ ജെ ജോബ് കൽപ്പറ്റ, വയനാട് കർത്തൃദാസൻ ഡോ. മുരളീധരനും, അദ്ദേഹത്തിന്റെ സഹധർമ്മിണി ഡോ. ഏലിയാമ്മ മുരളിധറിനും വേണ്ടി നാം കൂടുതൽ ശക്തമായി പ്രാർത്ഥിക്കേണ്ടിയിരിക്കുന്നു. ഇരുവരെയും ആദ്യം വെല്ലൂർ മെഡിക്കൽ കോളേജ്…

ന്യൂനപക്ഷ വകുപ്പിൻ്റെ വിവേചന അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി പ്രതീക്ഷ നൽകുന്നുവെന്ന് പി സി ഐ…

തിരുവല്ല: ന്യൂനപക്ഷ വകുപ്പിലെ 80:20 വിവാദ അനുപാതം നീക്കിയ ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ് ക്രൈസ്തവ സമൂഹത്തിന് പ്രതീക്ഷ നൽകുന്നതാണെന്നും സാമൂഹിക നീതിയുടെ വിജയം ആണെന്നും പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യാ സംസ്ഥാന കമ്മിറ്റി അഭിപ്രായപെട്ടു. അഡ്വ.…

2015 ൽ ഒരു മത വിഭാഗത്തിനു വേണ്ടി മാത്രം, അവർ സ്വന്തമായി ഉണ്ടാക്കിയ 80:20 അനുപാതം റദ്ദാക്കി…

കേരളത്തിലെ ന്യൂനപക്ഷ, അനീതിക്കെതിരെ അതിശക്തമായി, പ്രതികരിക്കുകയും, ഇതിനെതിരെയുള്ള പ്രവർത്തനങ്ങൾക്ക് അക്ഷീണം പ്രവർത്തിക്കുകയും ചെയ്ത അമൽ സിറിയക്കിനും, ഇതിനായി നിയമയുദ്ധം നടത്തിയ അഡ്വക്കേറ്റ് ജസ്റ്റിൻ പള്ളിവാതുക്കലിനും അഭിനന്ദനങ്ങൾ.