ലിൻസി അനിയൻ (58) കർത്താവിൽ നിദ്ര പ്രാപിച്ചു

കൊല്ലം: വയ്ക്കൽ ഐപിസി ഗിൽഗാൽ സഭയിലെ ആദ്യകാല വിശ്വാസിയും സഭ സെക്രട്ടറിയും ആയിരിക്കുന്ന ബ്രദ. അനിയൻകുഞ്ഞിന്റെ ഭാര്യ സിസ്. ലിൻസി അനിയൻ (58) കർത്താവിൽ നിദ്ര പ്രാപിച്ചു. പ്രീയ സഹോദരിയുടെ ഭൗതീകശരീരം വ്യാഴാഴ്ച [3/06/2021] രാവിലെ 8 മണിക്ക് സ്വഭവനത്തിൽ കൊണ്ടുവരുന്നതും ഉച്ചക്കു 12 മണിക്ക് ഭവനത്തിൽ വച്ചുള്ള ശവസംസ്‌കാര ശുശ്രുഷ നിർവഹിക്കുന്നതും തുടർന്ന് വാളകം ഐപിസി സെമിത്തേരിയിൽ അടക്കം ചെയ്യുന്നതുമാണ്.

വേദനയിൽ ആയിരിക്കുന്ന കുടുംബത്തിന്റെ ആശ്വാസത്തിനായി എല്ലാവരും പ്രാർത്ഥികണമേ.
Ph.9400507804

Leave A Reply

Your email address will not be published.