ക്രൈസ്തവ എഴുത്തുപുര ഏഴാമത് വാർഷിക സമ്മേളനവും സ്തോത്ര ശുശ്രൂഷയും ഇന്ന്

എട്ടാമത് വർഷത്തിലേക്ക് പ്രവേശിക്കുന്ന ക്രൈസ്തവ എഴുത്തുപുരക്ക് ഗിൽഗാൽ വിഷൻ മീഡിയ നെറ്റ് വർക്കിൻ്റെ ആശംസകൾ !!!

തിരുവല്ല: ക്രൈസ്തവ എഴുത്തുപുര മിനിസ്ട്രീസ് ഇന്റർനാഷണലിന്റെ ഏഴാമത് വാർഷിക സമ്മേളനവും സ്തോത്ര ശുശ്രൂഷയും ഇന്ന് (2021 ജൂൺ 1) രാത്രി 8 മണി മുതൽ 10 മണി വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാർ പങ്കെടുക്കുന്ന ഈ സമ്മേളനത്തിൽ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ക്രൈസ്തവ എഴുത്തുപുര പ്രവർത്തകരും പ്രാർത്ഥന സഹകാരികളും അഭ്യുദയകാംക്ഷികളും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

എട്ടാമത് വർഷത്തിലേക്ക് പ്രവേശിക്കുന്ന ക്രൈസ്തവ എഴുത്തുപുരക്ക് ഗിൽഗാൽ വിഷൻ മീഡിയ നെറ്റ് വർക്കിൻ്റെ ആശംസകൾ !!!

Leave A Reply

Your email address will not be published.