സുപ്രീം കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനാകും.

ഡൽഹി: സുപ്രീം കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനാകും. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗത്തില്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ പേര് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. സര്‍ക്കാര്‍…

ഇന്ന് മുതല് അപ്ലോഡ് ചെയ്യുന്ന ഫോട്ടോകള്ക്ക് പരിധി 15 ജിബി

ന്യൂയോര്ക്ക്: ഗൂഗിള് ഫോട്ടോസ് ഇന്നുമുതല് (ജൂണ് 1,2021) ലിമിറ്റഡാണ്. എന്തെന്ന് വച്ചാല് ജൂണ് 1 മുതല് അപ്ലോഡ് ചെയ്യുന്ന ഫോട്ടോകള്ക്ക് പരിധി 15 ജിബിയാണ്. അതായത് ഇനി അണ്ലിമിറ്റഡ് അപ്ലോഡിംഗ് നടക്കില്ലെന്ന് സാരം. അധിക സ്പേസ് ആവശ്യമെങ്കില്…

സിസ്റ്റർ തങ്കമണി ബാബു കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

അസംബ്ലീസ് ഓഫ് ഗോഡ് നെയ്യാറ്റിൻകര സെക്ഷൻ മുൻ പ്രസ്ബിറ്ററും പൊറ്റയിൽ, അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനുമായ കർത്തൃദാസൻ പാസ്റ്റർ എൻ ബാബുവിന്റെ സഹധർമ്മണി സിസ്റ്റർ തങ്കമണി ബാബു താൻ പ്രീയം വച്ച കർതൃസന്നിധിയിൽ ചേർക്കപ്പെട്ട വിവരം വളരെ വ്യസനസമേതം…

ക്രൈസ്തവ എഴുത്തുപുര ഏഴാമത് വാർഷിക സമ്മേളനവും സ്തോത്ര ശുശ്രൂഷയും ഇന്ന്

തിരുവല്ല: ക്രൈസ്തവ എഴുത്തുപുര മിനിസ്ട്രീസ് ഇന്റർനാഷണലിന്റെ ഏഴാമത് വാർഷിക സമ്മേളനവും സ്തോത്ര ശുശ്രൂഷയും ഇന്ന് (2021 ജൂൺ 1) രാത്രി 8 മണി മുതൽ 10 മണി വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാർ പങ്കെടുക്കുന്ന ഈ…

മഹാമാരി കാലത്ത് ദശലക്ഷകണക്കിന് അമേരിക്കന്‍ പൗരന്മാര്‍ ബൈബിളിലേക്ക് തിരിഞ്ഞതായി റിപ്പോർട്ട്

ന്യൂയോര്‍ക്ക്: കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ദശലക്ഷകണക്കിന് അമേരിക്കന്‍ പൗരന്മാര്‍ ബൈബിളിലേക്ക് തിരിഞ്ഞിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റിയുടെ (എ.ബി.എസ്) റിപ്പോര്‍ട്ട്…

ലിൻസി അനിയൻ (58) കർത്താവിൽ നിദ്ര പ്രാപിച്ചു

കൊല്ലം: വയ്ക്കൽ ഐപിസി ഗിൽഗാൽ സഭയിലെ ആദ്യകാല വിശ്വാസിയും സഭ സെക്രട്ടറിയും ആയിരിക്കുന്ന ബ്രദ. അനിയൻകുഞ്ഞിന്റെ ഭാര്യ സിസ്. ലിൻസി അനിയൻ (58) കർത്താവിൽ നിദ്ര പ്രാപിച്ചു. പ്രീയ സഹോദരിയുടെ ഭൗതീകശരീരം വ്യാഴാഴ്ച രാവിലെ 8 മണിക്ക് സ്വഭവനത്തിൽ…

പി.വൈ.സി ‘ഡേയ്‌സ് ഓഫ് ഹോപ്’ കോൺഫ്രൻസിന് അനുഗ്രഹീത തുടക്കം.

തിരുവല്ല: ആശങ്കകളുടെയും ആകുലതകളുടെയും ഈ നാളുകളിൽ സ്വന്തം ജീവിതത്തെ ദൈവഹിതത്തിനു വേണ്ടി സമർപ്പിക്കാൻ യുവജനങ്ങൾ തയ്യാറാകണമെന്ന് പാസ്റ്റർ ജോ തോമസ് പ്രസ്താവിച്ചു. പെന്തക്കോസ്ത് യൂത്ത് കൗൺസിലിൻ്റെ ഡേയ്സ് ഹോപ് ഗ്ലോബൽ കോൺഫ്രൻസിൽ മുഖ്യ പ്രഭാഷണം…

മിഷനറി ജാനറ്റ് സജി ഫൗൺഡേഷൻ 100 കോവിഡ് – വിധവമാർക്ക് സാമ്പത്തിക സഹായം നല്കുന്നു

മിഷനറി ജാനറ്റ് സജിയുടെ ഓർമ്മക്ക് 100 കോവിഡ് - വിധവമാർക്ക് സാമ്പത്തിക സഹായം കഴിഞ്ഞ മാസം മുംബയിൽ വച്ച് കർതൃ സന്നിധിയിലേക്ക് ചേർക്കപ്പെട്ട മിഷനറി ജാനറ്റ് സജിയുടെ പേരിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുവാൻ പാസ്റ്റർ സജി മാത്യുവും സുഹൃത്തുക്കളും…

ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ(പ്ലസ് വൺ) പരീക്ഷ സെപ്റ്റംബർ 6 മുതൽ, ടൈംടേബിൾ, പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം മൂലം മാറ്റിവച്ച പ്ലസ് വൺ പരീക്ഷകൾ സെപ്റ്റംബർ 6 മുതൽ 16 വരെ തീയ്യതികളിൽ നടക്കും. രാവിലെ 10 മുതൽ 12.30 വരെയാണ് പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 9.40 മുതൽ 20 മിനിറ്റ് അധിക കൂൾ ഓഫ് സമയവും…

കോവിഡ്-19ന്റെ പ്രഭവകേന്ദ്രം കണ്ടെത്തൂ, ഇല്ലെങ്കില്‍ കോവിഡ്-26ഉം 32ഉം ഉണ്ടാകും’; യുഎസ് ആരോഗ്യ…

വാഷിങ്ടന്‍ : ഭാവിയില്‍ മഹാമാരികള്‍ ലോകത്തിനു ഭീഷണിയാകുന്നതു തടയാന്‍ കോവിഡ് 19ന്റെ പ്രഭവകേന്ദ്രം കണ്ടെത്തിയേ മതിയാകൂ എന്നും ഇതിനായി ഷീ ജിന്‍ പിങ്ങിന്റെ നേതൃത്വത്തിലുളള ചൈനീസ് സര്‍ക്കാര്‍ സഹകരിക്കണമെന്നും യുഎസ് ആരോഗ്യ വിദഗ്ധര്‍. വൈറസിന്റെ…