കാനഡയില്‍ ബോട്ടപകടത്തിൽ മലയാളി യുവാവ് മരണമടഞ്ഞു.
തൊടുപുഴ: കാനഡയില്‍ ബോട്ടില്‍ സഞ്ചരിക്കുന്നതിനിടെ മുകള്‍ നിലയില്‍ നിന്ന് കാല്‍ വഴുതി കായലില്‍ വീണ് കലയന്താനി വെട്ടിമറ്റം ഹോളി സരസില്‍ പരേതനായ രാജന്റെ മകന്‍ ഫെലിക്‌സ് രാജൻ (41 വയസ്സ്) ജൂൺ 8 ചൊവ്വാഴ്ച്ച രാവിലെ മരണമടഞ്ഞു.
ഭാര്യ ജോസ്‌ന…
