പാസ്റ്റർ ഡോ. കെ.വി ജോൺസൺ (55) ൻ്റെ സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച്ച നടക്കും

ബെംഗളുരു: ഗ്രന്ഥകാരനും , സുവിശേഷകനും ബെംഗളുരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ശീലോഹാം മിനിസ്ടിയുടെ സ്ഥാപക പ്രസിഡൻറുമായ പാസ്റ്റർ ഡോ. കെ.വി ജോൺസൺ (55) ൻ്റെ സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച്ച  (16 - 07 - 2021) നടക്കും. ബാംഗ്ലൂർ ബാനസവാടി ശീലോഹാം…

പാസ്റ്റർ ജോയി ജോസഫ് (66) നിത്യതയിൽ

പഞ്ചാബ്: പാസ്റ്റർ ജോയി ജോസഫ് (ജോയി പാറപ്പുറം) (66) നിത്യതയിൽ പ്രവേശിച്ചു. കഴിഞ്ഞ 27 വർഷങ്ങളായി പഞ്ചാബിലെ ജലന്തറിനടുത്ത് ചിട്ടി എന്ന പട്ടണത്തിൽ അസംബ്ലീസ് ഓഫ് ഗോഡ് NHRDC (Punjab, Chandigarh and J&K) നോട് ചേർന്ന് പ്രവർത്തിച്ചു…

പാസ്റ്റർ ഡോ. കെ വി ജോൺസൺ നിത്യതയിൽ

പാസ്റ്റർ ഡോ. കെ വി ജോൺസൺ നിത്യതയിൽ ബാംഗ്ലൂർ: ശീലോഹാം മിഷൻ & മിനിസ്ട്രീസ് പ്രസിഡൻ്റും കർണാടക യുണെറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പ് സെക്രട്ടറിയുമായ പാസ്റ്റർ ഡോ. കെ.വി ജോൺസൺ നിത്യതയിൽ പ്രവേശിച്ചു. രണ്ടാഴ്ച്ച മുമ്പ് ആന്തരിക ശസ്ത്രക്രിയ്ക്ക്…

പോലീസ് മേധാവി അനില്‍ കാന്ത് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. വനിതകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ സ്റ്റേഷന്‍…

സോണി വർഗീസ് കർത്തൃസന്നിധിയിൽ

കുവൈറ്റ് : ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഫുൾ ഗോസ്പൽ ചർച്ച് കുവൈറ്റ്‌ സഭാംഗമായ ബ്രദർ സോണി വർഗീസ് ജൂലൈ 12 തിങ്കളാഴ്ച്ച കർത്താവിൽ നിദ്ര പ്രാപിച്ചു. ചില ദിവസങ്ങളായി കോവിഡ് ബാധിച്ച് ശാരീരിക സൗഖ്യമില്ലാതെ അൽ റാസി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു.…

ഡൽഹിയിൽ സീറോ മലബാർ കത്തോലിക്കാ ദേവാലയം പൊളിച്ചു

ന്യൂഡല്‍ഹി: ദക്ഷിണ ദില്ലിയിലെ അന്ധേരിമോഡിലുള്ള ലിറ്റില്‍ ഫ്‌ളവര്‍ കത്തോലിക്കാ ദേവാലയം പൊളിച്ചു മാറ്റി. ഇന്ന് രാവിലെ പത്തിനാണ് സംഭവം. ദേവാലയത്തിലുണ്ടായിരുന്ന വിശുദ്ധ വസ്തുക്കള്‍ വാരി വലിച്ച് പുറത്തെറിഞ്ഞു. സംഭവമറിഞ്ഞെത്തിയ മലയാളികള്‍…

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മേലധ്യക്ഷന്‍ കാതോലിക്കാ ബാവാ കാലം ചെയ്തു

പരിശുദ്ധ കാതോലിക്കാ ബാവാ കാലം ചെയ്തു മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ്രധാന മേലധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കാലം ചെയ്തു. അല്പം മുമ്പ് പരുമല ആശുപത്രിയില് വെച്ചായിരുന്നു അദ്ദേഹം

ക്രൈസ്തവ ബോധി കുടുംബ സദസ്സ് വെബിനാർ പരമ്പരയ്ക്ക് തുടക്കം

പേരൻ്റിംഗ് എന്നത് പിതാവിൻ്റെയോ മാതാവിൻ്റെയോ ഒറ്റതിരിഞ്ഞുള്ള ഉത്തരവാദിത്വമല്ല രണ്ടും പേരുടെയും കൂട്ടു ഉത്തരവാദിത്വമാണ്, അതു കൊണ്ടാണ് രക്ഷകർതൃത്വം എന്ന് പറയുന്നത്. കുട്ടികളെ നന്നായി അടുത്തറിയുന്നവരാവണം രക്ഷകർത്താക്കൾ. അവർ കുട്ടികളെ അവർ…

അവധിക്കാല ബൈബിൾ സ്കൂൾ

അവധിക്കാല ബൈബിൾ സ്കൂൾ VBS 2021 ട്രാൻസ്ഫോർമേഴ്സ് മിഡിൽ ഈസ്റ്റും ഒമാൻ പെന്തക്കോസ്ത് അസംബ്ലിയും 2021 ജൂലൈ 13 മുതൽ 15 വരെ ഒരു ഓൺലൈൻ അവധിക്കാല ബൈബിൾ സ്കൂൾ സംഘടിപ്പിക്കുന്നു. സൂം പ്ലാറ്റോം വഴി വൈകുന്നേരം 7 മുതൽ 8.30 വരെയും (ഒമാൻ സമയം) രാത്രി…

തലശ്ശേരി അതിരൂപതാ വൈദികൻ കൊവിഡ് ബാധിച്ചു മരിച്ചു

തലശ്ശേരി: സീറോ മലബാർ സഭ തലശ്ശേരി അതിരൂപതാംഗവും കടുമേനി സെന്റ് മേരീസ് ഇടവക വികാരിയുമായ റവ. ഫാ. ജോസഫ് (ഷിബു) കീച്ചൻകേരിയിൽ (52) അന്തരിച്ചു കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ കോവിഡാനന്തര ചികിത്സയിൽ കഴിയവെ ഇന്ന് (ഞായറാഴ്ച) ആയിരുന്നു…