എബനേസർ ജി സാംകുട്ടിയുടെ (സോമച്ചായൻ) സംസ്കാരശുശ്രൂഷ വെള്ളിയാഴ്ച്ച നടക്കും

പത്തനാപുരം: കഴിഞ്ഞ ദിവസം നിത്യതയിൽ പ്രവേശിച്ച ചെങ്കിലാത്ത് (ശാലേംപുരം) എബനേസർ ഹൗസ് ഗീവർഗീസ് സാംകുട്ടി (സോമച്ചായൻ) ൻ്റെ സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച്ച (30-07-2021) നടക്കും. രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം സംസ്ക്കാരം 12 മണിക്ക് ചെങ്കിലാത്ത് അസംബ്ലീസ് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ.

വരട്ടുച്ചിറ കിഴക്കേതിൽ (വടക്കേടത്തു പകലോമറ്റം – മാവേലിക്കര – കാട്ടിൽ വഴിപാടി കുടുംബം) പരേതരായ ജി കുഞ്ഞച്ചൻ, കുഞ്ഞമ്മയുടെ മൂത്ത മകനാണ്.

ഭാര്യ : റോസമ്മ സാംകുട്ടി 

മക്കൾ:

സാംസൺ ജീ സാം (UAE),

ജസൻ ജീ സാം (UAE)

ബ്ലസൻ ജീ സാം (UAE)

മരുമക്കൾ: നിഷ സാംസൺ, (UAE), ജസ്റ്റി ജസൻ, (UAE), ഡാനിയ ബ്ലസൻ, (UAE)

കൊച്ചുമക്കൾ: ജിയോ സാംസൺ, ജസ്ന സാംസൺ, അൽബി ജസൻ, ആൻ റോസ് ജസൻ, സാമുവേൽ ബ്ലസൻ, നഥനിയേൽ ബ്ലസൻ, ഗിദയോൻ ബ്ലസൻ.

 

Leave A Reply

Your email address will not be published.