പാസ്റ്റർ പി. വി. ചുമ്മാർ നവതിയുടെ നിറവിൽ; ആദരണീയം സമ്മേളനം ഇന്ന് വൈകിട്ട്
കുന്നംകുളം : ക്രൈസ്തവ ഗാനരചയിതാവും , അപ്പൊസ്തൊലിക്ക് ചർച്ച് ഓഫ് ഗോഡ് അധ്യക്ഷനുമായ പാസ്റ്റർ പി.വി.ചുമ്മാർ നവതിയുടെ നിറവിൽ. നവതി ആഘോഷത്തിന്റെ ഭാഗമായി ജന്മദിനമായ 20ന് വൈകിട്ട് 6.30ന് ആദരണീയ സമ്മേളനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും.…