ജോൺ എം എബ്രഹാം ഒക്കലഹോമയിൽ അന്തരിച്ചു
ഒക്കലഹോമ: ഐ പി സി ഹെബ്രോൻ സഭാംഗവും നിലമ്പൂർ പുല്ലാഞ്ചേരിൽ മുതിരക്കാലയിൽ പരേതനായ എം എം ഏബ്രഹാമിന്റെ മകൻ ജോൺ എം എബ്രഹാം (ജോണിക്കുട്ടി -63) സെപ്റ്റെംബർ 9- നു അന്തരിച്ചു. ആനി എം എബ്രഹാമാണ് പരേതന്റെ ഭാര്യ.
മക്കൾ : മെർലിൻ & ടോബി…