മേരിക്കുട്ടി ജോർജ് (84) നിത്യതയിൽ
കൊട്ടാരക്കര: ശാരോൺ ഫെലോഷിപ്പ് ചർച്ച് കൊട്ടാരക്കര റീജിയൺ രക്ഷാധികാരിയും ശാരോൺ ഫെലോഷിപ്പ് ചർച്ച് സീനിയർ മിനിസ്റ്ററുമായ പാസ്റ്റർ റ്റി. ജി ജോർജുകുട്ടി അപ്പച്ചന്റെ സഹധർമ്മിണി മേരിക്കുട്ടി ജോർജ് (84) അൽപസമയം മുൻപ് താൻ പ്രിയം വെച്ച കർതൃ…
