ആരോഗ്യ കേരളം തൃശൂർ ഡിവിഷനിൽ ഇന്റർവ്യൂ വഴി ജോലി നേടാം

മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, കൗൺസിലർ തുടങ്ങി നിരവധി ഒഴിവുകൾ ശമ്പളം ₹17,000 മുതൽ ₹41,000 വരെ അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക https://bit.ly/nhm-Thrissur-2021…

മദർ എം ഗ്രേസി നിത്യതയിൽ

തൃശ്ശൂർ: റ്റി.പി.എം കുന്നംകുളം (തൃശ്ശൂർ സെന്റർ) മദർ എം ഗ്രേസി നിത്യതയിൽ പ്രവേശിച്ചു. 63 വയസ്സായിരുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട്.

ആധാര്‍ സമാനമായ ആരോഗ്യ തിരിച്ചറിയല്‍ രേഖ പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ഡൽഹി: രാജ്യത്ത് ആധാര്‍ സമാനമായ ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്റെ കീഴില്‍ നടപടികള്‍ പുരോഗമിക്കുകയാണ്. രാജ്യത്തെ ഓരോ പൗരന്റെയും സമ്പൂര്‍ണ…

Dr David Yonggi Cho has gone to be with Jesus

Dr David Yonggi Cho has gone to be with Jesus, At the age of 85 (1936-2021). David Yonggi Cho (born 14 February 1936 as Paul Yungi Cho) is a South Korean Christian minister. With his mother-in-law Choi Ja-shil, he is cofounder…

പാസ്റ്റർ ഡോ. ഡേവിഡ് യോംഗിചോ (86) നിത്യതയിൽ

സിയോൾ: ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തീയ സഭയായ സൗത്ത് കൊറിയയിലെ യോയിഡോ ഗോസ്പൽ ചർച്ച് സ്ഥാപകനും ലോക പ്രശസ്ത സുവിശേഷകനുമായ പാസ്റ്റർ ഡോ. ഡേവിഡ് യോംഗിചോ ( 86) നിത്യതയിൽ ചേർക്കപ്പെട്ടു. സിയോളിലെ ജോങ്‌നോ-ഡോംഗിലെ സിയോൾ നാഷണൽ യൂണിവേഴ്സിറ്റി…

റെയിൽവേയിൽ ട്രെയിനി ഒഴിവുകൾ; അപേക്ഷാ ഫീസ് ഇല്ലാതെ ഓൺലൈനായി അപേക്ഷിക്കാം

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ യിൽ ആണ് അവസരം  പത്താം ക്ലാസ്സ് / ITI യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക https://bit.ly/secr-recruitment-21…

മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഓസ്കർ ഫെർണാണ്ടസ് അന്തരിച്ചു

മംഗളൂരു: മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഓസ്കർ ഫെർണാണ്ടസ് (80) അന്തരിച്ചു. ജൂലൈയിൽ യോഗ ചെയ്യുന്നതിനിടെ വീണ് പരിക്കേറ്റ അദ്ദേഹം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

പാസ്റ്റർ റെജി ബേബി നിത്യതയിൽ

പാമ്പാക്കുട: ഇന്ത്യ പെന്തകോസ്ത് ദൈവസഭ പാമ്പാക്കുട സഭാ ശ്രുഷുഷകൻ കർത്തൃദാസൻ പാസ്റ്റർ റെജി ബേബി (46) നിത്യതയിൽ പ്രവേശിച്ചു. ചില ദിവസങ്ങളായ് ചികിത്സയിൽ ആയിരുന്നു. ഭാര്യ: അനു റജി. മക്കൾ: അന്നാ, അബിഗേൽ, ഏബൽ. കൂടുതൽ വിവരങ്ങൾ പിന്നീട്.

കണ്ണൂർ ഏഴിമല നേവൽ അക്കാദമി യിൽ അവസരം | ഉയർന്ന ശമ്പളത്തി ൽ നേവിയിൽ ഓഫീസർ ആകാം

നാവിക സേനയിലെ വിവിധ തസ്തികകളിൽ ഷോർട് സർവീസ് കമ്മിഷൻ (SSC) ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് അവിവാഹിതരായ പുരുഷ്യന്മാർക്കും ചില തസ്തികകളിൽ സ്ത്രീകൾക്കും അപേക്ഷിക്കാം അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക്…

തെക്കൻ ജോർദാൻ ഭാഗത്ത് ചാവുകടലിനടുത്തുള്ള കുളം ചുവപ്പായി മാറി; ജലത്തിന്റെ സാമ്പിളുകൾ പരിശോധിക്കുന്നു

ജോർദാൻ: തെക്കൻ ജോർദാൻ ഭാഗത്ത് ചാവുകടലിനടുത്തുള്ള കുളം ചുവപ്പായി. ഈ പ്രതിഭാസത്തിന്റെ കാരണം കണ്ടെത്താൻ ജോർദാൻ ജലസേചന മന്ത്രാലയ ഉദ്യോഗസ്ഥർ വെള്ളത്തിൽ നിന്ന് സാമ്പിളുകൾ എടുത്തു. ജലസേചന മന്ത്രാലയത്തിന്റെ മാധ്യമ വക്താവ് ഒമർ സലാമെ, റോയ്…