പാസ്റ്റർ പി ഡി ജേക്കബ് കർത്തൃസന്നിധിയിൽ

പാലക്കാട്‌ : മലബാറിലെ ആദ്യകാല സുവിശേഷകരിൽ ഒരാളും പാലക്കാട്‌ അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ മുൻ ശുശ്രൂഷകനുമായിരുന്ന കർത്തൃദാസൻ പാസ്റ്റർ പി. ഡി.ജേക്കബ് (77 വയസ്സ്) സെപ്റ്റംബർ 18 ശനിയാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു.

ഭാര്യ: പരേതയായ സ്റ്റെല്ല ജേക്കബ്, ഏലിയാമ്മ ജേക്കബ്.

മക്കൾ: പാസ്റ്റർ ഡാനിയേൽ പി ജെ, സാറാമ്മ ജേക്കബ്, ഡേവിഡ് സൈമൺ, ജോർജ് ജേക്കബ്.

മരുമക്കൾ: ബിൻസി ഡാനിയേൽ, ജോർജ് ജേക്കബ്, ജെസ്സി ഡേവിഡ്, ബ്ലെസ്സി ജോർജ്.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.