കേരളത്തിൽ വീണ്ടും ബ്ലാക് ഫംഗസ്; രോഗം കൊച്ചി സ്വദേശിയായ യുവതിക്ക്

കൊച്ചി: ഒരിടവേളയ്ക്കു ശേഷം കേരളത്തിൽ വീണ്ടും ബ്ലാക് ഫംഗസ് റിപ്പോർട്ടു ചെയ്തു. കോവിഡിനെ തുടർന്നു രോഗം ബാധിച്ച എറണാകുളം ഉദയംപേരൂരിൽ നിന്നുള്ള 38 വയസ്സുകാരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ഭർത്താവും കോവിഡ് ബാധിച്ചു…

അടിയന്തിര പ്രാർത്ഥനയ്ക്ക്

ഡാളസ് ശാരോൻ ഫെലോഷിപ്പ് സഭാംഗമായ ബ്രദർ. പെന്നി ഫിലിപ്പ് കാതേട്ട് കോവിഡ് ബാധിതനായി അത്യാസന്നനിലയിൽ വെൻ്റിലേറ്ററിൽ ആയിരിക്കുന്നു. മുൻ ബഹ്റിനിൻ ശാലേം ഐപിസി സഭാംഗവുമായിരുന്നു. പ്രിയ സഹോദരൻ്റെ വിടുതലിനായി എല്ലാവരുടെയും പ്രാർത്ഥന ചോദിക്കുന്നു.

മതപരിവർത്തന വിരുദ്ധബിൽ കൊണ്ടുവരാൻ കർണാടക ആലോചിക്കുന്നു; ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര.

ബെംഗളൂരു: സംസ്ഥാനത്തെ അനിയന്ത്രിതമായ മതപരിവർത്തനങ്ങൾ തടയാൻ മതപരിവർത്തന വിരുദ്ധ ബിൽ കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി സംസ്ഥാന സർക്കാർ. എന്നിരുന്നാലും, ബിൽ എപ്പോൾ സമർപ്പിക്കുമെന്നതിന് സമയപരിധി നൽകിയിട്ടില്ല. അനിയന്ത്രിതമായ…

ബെംഗളൂരുവിൽ അപ്പാർട്ട്മെൻ്റിൽ തീപിടുത്തം; ഒരു മരണം

ബെംഗളൂരു: കർണാടക തലസ്ഥാനമായ ബെംഗളൂരുവിലെ ദേവരച്ചിക്കനഹള്ളിക്ക് സമീപം ഒരു സ്വകാര്യ അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഐഐഎം ബെംഗളൂരുവിന് സമീപം ബേഗൂരിലെ ദേവർച്ചിക്കന ഹള്ളിയിലെ…

യാത്രാവിലക്ക് നീക്കി അമേരിക്ക; നവംബര്‍ മുതല്‍ യുഎസിലേക്ക് പറക്കാം, പുതിയൊരു സമീപനമെന്ന് പ്രസിഡന്റ്…

വാഷിംഗ്‌ടൺ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളില്‍ നിന്നുള്ള പൌരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നീക്കി അമേരിക്ക. രണ്ട് ഡോസ് വാക്സിനും എടുത്ത വിദേശികള്‍ക്ക് നവംബര്‍ മുതല്‍ അമേരിക്കയില്‍ പ്രവേശിക്കാം.…

സ്വകാര്യ ലാബുകളിലെ ആന്റിജന്‍ പരിശോധന നിര്‍ത്തുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ ആന്റിജന്‍ പരിശോധനകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനം. കൊവിഡിന്റെ ആദ്യഡോസ് വാക്‌സിനേഷന്‍ 90 ശതമാനത്തില്‍ എത്തുന്നതിനാലാണ് തീരുമാനം. സര്‍ക്കാര്‍/സ്വകാര്യ ലാബുകളില്‍ അടിയന്തര ഘട്ടങ്ങളില്‍ ഡോക്ടറുടെ…

പാസ്റ്റർ പി ഡി ജേക്കബ് കർത്തൃസന്നിധിയിൽ

പാലക്കാട്‌ : മലബാറിലെ ആദ്യകാല സുവിശേഷകരിൽ ഒരാളും പാലക്കാട്‌ അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ മുൻ ശുശ്രൂഷകനുമായിരുന്ന കർത്തൃദാസൻ പാസ്റ്റർ പി. ഡി.ജേക്കബ് (77 വയസ്സ്) സെപ്റ്റംബർ 18 ശനിയാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു. ഭാര്യ: പരേതയായ സ്റ്റെല്ല…

കേരളത്തിൽ സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തുറക്കും; സ്കൂളുകള്‍ തുറക്കുന്നത് ഒന്നരവര്‍ഷത്തിനുശേഷം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ നവംബർ ഒന്നിന് തുറക്കും. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അടച്ച സ്കൂളുകൾ ഏകദേശം ഒന്നരവർഷത്തിനുശേഷമാണ് തുറക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത കോവിഡ് അവലോകന യോഗത്തിലാണ് സ്കൂളുകൾ…

കേരളത്തിൽ ഒക്‌ടോബര്‍ മാസം മുതല്‍ കുഞ്ഞുങ്ങള്‍ക്കായി പുതിയ വാക്‌സിനേഷന്‍; തീരുമാനം അറിയിച്ച് മന്ത്രി…

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്‌ടോബര്‍ മാസം മുതല്‍ കുഞ്ഞുങ്ങള്‍ക്കായി പുതിയൊരു വാക്‌സിനേഷന്‍ ആരംഭിക്കും. യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ (പിസിവി) ആണ് അടുത്ത…

മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ.എം.റോയ് അന്തരിച്ചു

കൊച്ചി: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ.എം.റോയ് അന്തരിച്ചു. ദീർഘനാളായി വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്നു വിശ്രമത്തിലിരിക്കെ കൊച്ചി കെപി വള്ളോൻ റോഡിലെ വസതിയിൽ ഉച്ചയ്ക്ക് മൂന്നരയോടെയാണ് അന്ത്യം. സംസ്കാരം സംബന്ധിച്ച വിവരങ്ങൾ…