വൈദ്യശാസ്ത്ര നോബേൽ പ്രഖ്യാപിച്ചു; ഡേവിഡ് ജൂലിയസിനും ആദം പാറ്റ്പൂറ്റിയാനും പുരസ്കാരം

സ്വീഡൻ: ഈ വർഷത്തെ നോബേൽ പുരസ്കാര പ്രഖ്യാപനങ്ങൾക്ക് തുടക്കമായി. വൈദ്യശാസ്ത്ര നോബേലാണ് പതിവ് പോലെ ആദ്യം പ്രഖ്യാപിച്ചത്. ഡേവിഡ് ജൂലിയസിനും (David Julius)  ആദം പാറ്റ്പൂറ്റിയാനുമാണ് പുരസ്കാരം. ഊഷ്മാവും സ്പർശവും തിരിച്ചറിയാൻ സഹായിക്കുന്ന…

ടോംസ് ആന്റണി അന്തരിച്ചു

കൊച്ചി : പ്രശസ്ത മാനവ വിഭവശേഷി പരിശീലകൻ ടോംസ് ആന്റണി (50) അന്തരിച്ചു. മെൻറർ, റേഡിയോ പ്രഭാഷകൻ, ഗ്രന്ഥകർത്താവ് എന്നീ നിലകളിൽ പ്രശസ്തനായിരുന്നു ടോംസ് ആന്റണി. കോവിഡിനെ തുടർന്ന് കൊച്ചി ലേക്ക്ഷോർ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ…

കേരളത്തിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ആവാം, പത്താം ക്ലാസ് പാസായവർക്ക് സുവർണ്ണാവസരം

കേരളത്തിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ആവാം, പത്താം ക്ലാസ് പാസായവർക്ക് സുവർണ്ണാവസരം റവന്യൂ വകുപ്പിന് കീഴിലാണ് ഒഴിവുകൾ പത്താം ക്ലാസ് ആണ് മിനിമം യോഗ്യത (കൂടുതൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം) https://bit.ly/kerala-vfa-recrt-21 14…

പാലാ കമ്യുണിക്കേഷൻസിന്റെ മുൻ ഡയറക്ടർ ഫാ: ജെയിംസ് വെണ്ണായിപ്പള്ളിൽ അന്തരിച്ചു

കോട്ടയം: പാലാ രൂപതാംഗവും പാലാ കമ്യുണിക്കേഷൻസിന്റെ മുൻ ഡയറക്ടറും അന്ത്യാളം സെന്റ് മാത്യൂസ് പള്ളി വികാരിയുമായ  ഫാ: ജെയിംസ് വെണ്ണായിപ്പള്ളിൽ (49) അന്തരിച്ചു . കോവിഡ് രോഗബാധയെത്തുടർന്നു കഴിഞ്ഞ മൂന്നു മാസക്കാലമായി ചികിത്സയിൽ ആയിരുന്നു .…

കേരളത്തിൽ കോളേജുകൾ നാളെ തുറക്കും; തുടങ്ങുന്നത് അവസാന വർഷ ബിരുദ, ബിരുദാനന്തരബിരുദ ക്ലാസുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകൾ നാളെ തുറക്കും.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അവസാന വർഷ ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസുകളാണ്‌ നാളെ തുടങ്ങുക. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രത്യേക വാക്‌സിൻ ഡ്രൈവ് നടത്തുകയും കോളേജുകൾ അണുനശീകരണം…

ഗാന്ധിജയന്തി ദിനത്തിൽ കെഎസ്ആർടിസി ബസുകൾ ശുചീകരിച്ചു തിരുവനന്തപുരം മേഖല പിവൈപിഎ പ്രവർത്തകർ

തിരുവനന്തപുരം: ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിൽ തിരുവനന്തപുരം കെഎസ്ആർടിസി ഈ ബസ് ഡിപ്പോയിലെ ബസുകൾ ശുചീകരിച്ച് പിവൈപിഎ തിരുവനന്തപുരം മേഖലയിലെ പ്രവർത്തകർ. ഗാന്ധി ജയന്തിയോടനുബന്ധിച്ചു ക്ലീൻ ദി സിറ്റി എന്ന പേരിൽ തിരുവനന്തപുരം കെഎസ്ആർടിസി…

കുട്ടികള്‍ക്കായി പുതിയ വാക്സിന്‍; കേരളത്തിൽ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വിതരണം ഇന്നു മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ (പിസിവി) വിതരണം ആരംഭിക്കും. യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ (പിസിവി) ആണ്…

പെന്തെക്കോസ്തു യുവജങ്ങൾക്കായി വിർച്വൽ ഉപന്യാസ രചന മത്സരവുമായി അലൈൻ എബനേസർ പിവൈപിഎ

അലൈൻ : ഐ.പി.സി എബനേസർ അലൈൻ പി.വൈ.പി.എ-യുടെ നേതൃത്വത്തിൽ ഓൺലൈനായി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു.സഭ-യുവജന സംഘടന വ്യത്യാസമില്ലാതെ പെന്തെക്കോസ്ത് യുവജനങ്ങൾക്കായാണ് ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നത്.രണ്ടു ഘട്ടമായിട്ടാണ് മത്സരം…

അടുത്ത മാസത്തോടെ മുഴുവൻ തീവണ്ടികളും ഓടും; കേരള സർക്കാർ ഇന്നു ചർച്ച നടത്തും

മുംബൈ: രാജ്യത്ത് കോവിഡ് മൂന്നാംതരംഗം ഉടനില്ലെങ്കിൽ അടുത്ത മാസത്തോടെ റെയിൽവേ മുഴുവൻ തീവണ്ടി സർവീസുകളും നടത്താനൊരുങ്ങുന്നു. നിലവിൽ 80 ശതമാനത്തോളം തീവണ്ടികളും ഓടുന്നുണ്ട്. ഇവയെല്ലാം പ്രത്യേകവണ്ടികളാണ്. അതിനാൽ നിരക്കുംകൂടുതലാണ്. എന്നാൽ പുതിയ…

മോശെയുടെ വടി അംശവടിയോ?

മോശെയുടെ അംശവടി പുരാവസ്തു ശേഖരത്തിൽ കൊച്ചിയിൽ സൂക്ഷിക്കപ്പെടുന്നതു സംബന്ധിച്ച വാർത്തകൾ ഇപ്പോൾ മാദ്ധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുകയാണല്ലോ! ആരാണു മോശെ? മോശെയുടെ വടി അംശവടിയോ? അംശവടി കൊച്ചിയിൽ എത്താൻ വഴിയുണ്ടോ? എന്നീ കാര്യങ്ങൾ ചിന്തിക്കാൻ…