പാസ്റ്റർ ഫിലിപ്പോസ് എബ്രഹാം നിത്യതയിൽ

റാന്നി: ന്യൂ ഇൻഡ്യ സഭയുടെ ശുശ്രൂഷകനായിരുന്ന പാസ്റ്റർ ഫിലിപ്പോസ് എബ്രഹാം 12 / 11/2021 കർത്താവിൽനിന്ദ്ര പ്രാപിച്ചു. ക്യാൻസർ ബാധിതനായി ശാരീരിക ക്ലേശത്തിൽ ഹോസ്പിറ്റലിൽആയിരുന്നു. പ്രീയൻ്റെ തോട്ടം പ്രയർ കോർഡിനേറ്റർ ആയിരുന്നു പാസ്റ്റർ ഫിലിപ്പോസ്.

ഭാര്യ: ബിജി ഫീലിപ്പോസ് .മക്കൾ റീജാ, റിജോ. മരുമകൻ: ബിബിൻ.

റാന്നി പെരുന്നാട് സ്വദേശി ആണ്. സംസ്കാരം പിന്നീട്

Leave A Reply

Your email address will not be published.