ബീഹാറിൽ പാസ്റ്റർ ജോർജും ഭാര്യയ്ക്കും സുവിശേഷവിരോധികളുടെ മർദ്ദനം; മതപരിവർത്തനം ആരോപിച്ച് മലയാളി…

പട്ന: മതപരിവർത്തന റാക്കറ്റെന്നാരോപിച്ച്‌ ബീഹാറിൽ മലയാളി പാസ്റ്റർക്കും ഭാര്യക്കും അറസ്റ്റും മർദ്ദനവും.‌ സുപോൾ ജില്ലയിലെ ഭീംപൂർ കിയോല്ല ഗ്രാമത്തിൽ അനേക വർഷങ്ങളായി താമസിച്ച്‌ സുവിശേഷപ്രവർത്തനങ്ങൾ ചെയ്തിരുന്ന പാസ്റ്റർ ജോർജ്ജിനേയും ഭാര്യ…

ശാരോൻ ഫെല്ലോഷിപ് ചർച്ച് തിരുവനന്തപുരം റീജിയൻ സൺഡേ സ്കൂളിന് പുതിയ നേതൃത്വം

തിരുവനന്തപുരം: ശാരോൻ ഫെലോഷിപ്പ് ചർച്ച് തിരുവനന്തപുരം റീജിയൻ സൺഡേ സ്കൂളിനു 2021- 22ലേക്ക് പുതിയ നേതൃത്വം നിലവിൽ വന്നു.ആര്യനാട് സഭയിൽ വെച്ചു നടന്ന തിരുവനന്തപുരം ശാരോൻ സൺ‌ഡേ സ്കൂൾ - സി ഇ എം പൊതു സമ്മേളനത്തിൽ റീജിയൻ അസോസിയേറ്റ് പ്രസിഡന്റ്…

സിബിമോൾ ലൂക്കിന് ഡോക്ടറേറ്റ് ലഭിച്ചു

കുണ്ടറ: അസംബ്ലീസ് ഓഫ് ഗോഡ് കുണ്ടറ സഭാംഗവും, കുണ്ടറ അറുമുറിക്കട മൈലത്ത് ഇവാൻഞ്ചലിസ്റ്റ് ശ്രീ ലൂക്ക് വർഗീസിന്റെയും, ശ്രീമതി കൊച്ചുബേബിയുടെയും മകളുമായ സിബിമോൾ ലൂക്കിന് ഐ ഐ റ്റി മുംബൈയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ…

ക്രിസ്തുവിനുവേണ്ടി ജീവിക്കുന്നവർ ക്രിസ്തുവിനെ കാണുന്നവരാകുക: പാസ്റ്റർ ജോ തോമസ്

ഗുജറാത്ത്: ക്രിസ്തുവിനുവേണ്ടി ജീവിക്കുന്നവർ ക്രിസ്തുവിനെ കാണുന്നവരും അവനെ കേൾക്കുന്നവരും ആയിരിക്കുക. ഇതു വ്യക്തിപരമാണ്. ആഗ്രഹിക്കുന്നവരോട് ദൈവം സംസാരിക്കുമെന്നും ഇതു കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പാസ്റ്റർ ജോ തോമസ്. സി ഇ എം ഗുജറാത്ത് സെന്റർ…

ട്രാൻസ്‌ലെ മിനിസ്ട്രിസ് ഒരുക്കുന്ന ദൈവശാസ്ത്ര സെമിനാർ

ട്രാൻസ്‌ലെ മിനിസ്ട്രിസ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ, 2021 നവംബർ 13 ന് (ശനി) ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3:00 മുതൽ 4:30 വരെ ദൈവശാസ്ത്ര സെമിനാർ (കൊളോക്വിയം) സംഘടിപ്പിക്കുന്നു. വിർച്വൽ പ്ലാറ്റ്‌ഫോമായാ സൂം ആപ്ലിക്കേഷനിലൂടെയാണ് പ്രോഗ്രാം…

സി ഇ എം ഗുജറാത്ത് സെന്റർ വിർച്വൽ ക്യാമ്പിനു തുടക്കമായി

ഗുജറാത്ത് : ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ യുവജനവിഭാഗമായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) ഗുജറാത്ത് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള ത്രിദിന വിർച്വൽ ക്യാമ്പ് ഇന്നലെ ആരംഭിച്ചു. 'ദൈവത്തിനായി ജീവിക്കുക' എന്നതാണ് ചിന്താവിഷയം. ആദ്യ ദിവസം…

സി ഇ എം ഗുജറാത്ത് സെന്റർ ത്രിദിന വിർച്വൽ ക്യാമ്പ് നാളെ ആരംഭിക്കും

ഗുജറാത്ത് : ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ യുവജനവിഭാഗമായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) ഗുജറാത്ത് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള ത്രിദിന വിർച്വൽ ക്യാമ്പ് നാളെ നവംബർ 4ന് ആരംഭിക്കും. സൂം പ്ലാറ്റ്ഫോമിലാണ് ക്യാമ്പ് നടക്കുക.…

ബിസിപിഎ മുഖാമുഖ ചർച്ച: കർണാടയിൽ പീഡനത്തിനെതിരെ ക്രൈസ്തവസഭകൾ ഒരുമിക്കുന്നു

ബെംഗളൂരു : കർണാടകയിലെ മറ്റു ക്രൈസ്തവ വിഭാഗത്തൊടൊപ്പം പെന്തെക്കൊസ്തു സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിച്ചാലേ ക്രൈസ്തവർക്കു സംസ്ഥാനത്തു സംരക്ഷണം ലഭുക്കുകയുള്ളുവെന്ന് ഗ്ലോബൽ കൗൺസിൽ ഓഫ് ഇന്ത്യൻ ക്രിസ്ത്യൻസ് ( ജിസിഐസി ) പ്രസിഡന്റ് ഡോ. സാജൻ ജോർജ്…

ദൗത്യത്തിനായി എഴുന്നേൽക്കുക; ഷീലാ ദാസ്, കീഴൂർ

വേദപുസ്തക കാലഘട്ടത്തിലും ചരിത്രത്തിലും സ്ത്രീ ഒരു വില കുറഞ്ഞ വസ്തുവായി കാണപ്പെട്ട സ്ഥാനത്തു നിന്നും ഇരുപതാം നൂറ്റാണ്ടായപ്പോഴേക്കും സ്ത്രീകൾ മുന്നേറ്റത്തിലേക്കു എത്തിത്തുടങ്ങി. ഇന്ന് രാഷ്ട്രീയ സാമുഹ്യ സാംസ്കാരിക മേഖലകളിൽ എല്ലാം സ്ത്രീ തൻറെ…

പാസ്റ്റേഴ്സ് കൂട്ടായ്മ യോഗവും അനുമോദന സമ്മേളനവും

അടൂർ: അസംബ്ലിസ് ഓഫ് ഗോഡ് അടൂർ സെക്ഷന്റെ ആഭ്യമുഖ്യത്തിൽ ശുശ്രുഷകന്മാരുടെ കൂട്ടായ്മ യോഗവും ഈ കഴിഞ്ഞ എസ്. എസ്. എൽ. സി, +2 പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു കൊണ്ടുള്ള സമ്മേളനവും 2021 നവംബർ 2 ചൊവ്വാഴ്ച്ച രാവിലെ 10 മണി…