പാസ്റ്റർ വി.എം ജേക്കബിന്റെ സഹധർമ്മിണി മേരി ജേക്കബ് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു

പോരുവഴി: ശാരോൻ ഫെലോഷിപ്പ് ചർച്ച് സീനിയർ ശുശ്രുഷകനും ആയൂർ റീജിയൻ പ്രസിഡൻ്റുമായ പോരുവഴി, ചാത്താകുളം വലിയവിള വീട്ടിൽ പാസ്റ്റർ വി.എം ജേക്കബിന്റെ സഹധർമ്മിണി മേരി ജേക്കബ് ജൂലൈ 18 നു പുലർചെ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. മക്കൾ പാസ്റ്റർ മാത്യു…

അന്നമ്മ ഫിലിപ്പോസ് (87) നിത്യതയിൽ പ്രവേശിച്ചു

പത്തനംതിട്ട: റ്റി.പി.എം പത്തനംതിട്ട സെന്റർ കിടങ്ങന്നൂർ സഭാംഗം പനംതിട്ട മലയിൽ പി വി ഫിലിപ്പോസിന്റെ ഭാര്യ അന്നമ്മ ഫിലിപ്പോസ് (87) നിത്യതയിൽ പ്രവേശിച്ചു. സംസ്ക്കാരം പിന്നീട്.

ചിന്നമ്മ ഐസക്ക് (81) കർത്താവിൽ നിദ്ര പ്രാപിച്ചു.

കോട്ടയം: റ്റി പി എം കോട്ടയം സെന്റർ ചിങ്ങവനം സഭാ വിശ്വാസി ചിറക്കിയിൽ ചിന്നമ്മ ഐസക്ക് (81, സൺ‌ഡേ സ്കൂൾ ഹെഡ്മാസ്റ്റർ മനോജ് സി ഐസക്കിന്റെ മാതാവ്) കർത്താവിൽ നിദ്ര പ്രാപിച്ചു. ഭൗതിക ശരീരം നാളെ (ബുധൻ) വൈകുന്നേരം 5 മണിയോടെ ഭവനത്തിൽ കൊണ്ട് വരും.…

പി.ജി. ജേക്കബ് (71) നിത്യതയിൽ

റ്റി.പി.എം കൊട്ടാരക്കര സെന്റർ അടുതല സഭാ വിശ്വാസി കുന്നുംപുറത്ത് (പാറവിള) വീട്ടിൽ പി.ജി. ജേക്കബ് (71, Ex-Saudi) നിത്യതയിൽ പ്രവേശിച്ചു. സംസ്ക്കാരം പിന്നീട്. കൊട്ടാരക്കര സെന്ററിൽ വച്ച് മഹത്വത്തത്തിൽ പ്രവേശിച്ച എൽഡർ ജോണിയുടെ സഹോദരനാണ്.

ശാരോൻ ഫെലോഷിപ് ചർച്ച് സണ്ടേസ്കൂൾ അസോസിയേഷൻ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയവരുടെ ബിരുദദാനം നാളെ

തിരുവല്ല: ശാരോൻ ഫെലോഷിപ് ചർച്ചിൻ്റെ സൺഡേ സ്കൂളിൽ പന്ത്രണ്ടു ക്ലാസുകൾ വിജയകരമായി പൂർത്തീകരിച്ച വിദ്യാർഥികളുടെ ബിരുദദാന ശുശ്രൂഷ നാളെ (16-07-2024 ചൊവ്വ) രാവിലെ 09:30 മുതൽ 01:00 വരെ തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.സണ്ടേസ്കൂൾ…

“അചിന്ത്യമായത് സംഭവിക്കുന്നതിൽ നിന്ന് ദൈവം മാത്രമാണ് തടഞ്ഞത്.” – മുൻ പ്രസിഡൻ്റ്…

അചിന്തനീയമായത് സംഭവിക്കുന്നതിൽ നിന്ന് ദൈവം മാത്രമാണ് തടഞ്ഞത്. നിങ്ങളുടെ നിലപാടുകൾക്കും പ്രാർത്ഥനകൾക്കും എല്ലാവർക്കും നന്ദി. നാം ഭയപ്പെടേണ്ടതില്ല, പകരം നമ്മുടെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും ദുഷ്ടതയ്‌ക്കെതിരെ പ്രതികരിക്കുകയും ചെയ്യും.…

അസ്സംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് ക്രൈസ്റ്റ് അംബാസഡഡേഴ്സിന് പുതിയ ഭരണ സമിതി

പുനലൂർ: അസ്സെംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് ആസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പിൽ അസ്സെംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ടിന്റെ പുത്രിക സംഘടനയായ ക്രൈസ്റ്റ് അംബാസഡേഴ്സിന് 2024- 2026 വർഷത്തേക്കുള്ള പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു.…

അബൂദബിയിലെ തെരുവിന് ഇനി മലയാളിയുടെ പേര്; പത്തനംതിട്ട സ്വദേശി ഡോ. ജോർജ് മാത്യുവിനെ ആദരിച്ച് യു.എ.ഇ

അബൂദബിയിലെ തെരുവിന് മലയാളിയുടെ പേരിട്ട് യു.എ.ഇയുടെ ആദരം. പത്തനംതിട്ട തുമ്പമൺ സ്വദേശിയായ ഡോ. ജോർജ് മാത്യുവിനാണ് ഈ അപൂർവ ബഹുമതി. അബൂദബി മഫ്‌റഖ് ശഖ്ബൂത്ത് സിറ്റിക്ക് സമീപത്തെ റോഡും തെരുവും ഇനി 'ഡോ. ജോർജ് മാത്യൂ സ്ട്രീറ്റ്' എന്നാണ് അറിയപ്പെടുക.…

പാക്കിസ്ഥാൻ എസ്എസ്‌ജിയിൽ മേജർ ജനറല്‍ പദവിയിലേക്ക് ഇതാദ്യമായി ക്രൈസ്തവ വിശ്വാസി

ലാഹോർ: പാക്കിസ്ഥാൻ ആർമിയുടെ പ്രത്യേക പ്രവർത്തന സേനയായ എസ്എസ്‌ജിയിൽ നിന്നുള്ള ആദ്യത്തെ ക്രൈസ്‌തവ മേജർ ജനറലായി ജൂലിയൻ ജെയിംസ് നിയമിക്കപ്പെട്ടു. സേനയിലെ ഏറ്റവും പുതിയ നിയമന പട്ടികയനുസരിച്ചാണ് ജൂലിയൻ ജെയിംസ് പുതിയ മേജർ ജനറലായി…