ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശ യാത്ര
കൊട്ടാരക്കര: വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണ സന്ദേശവുമായി തൃക്കണ്ണമംഗൽ ഇന്ത്യാ പെന്തക്കോസ്തു സ്തു ദൈവസഭയുടെ (ഐ പി സി )ആഭിമുഖ്യത്തിൽ ബോധവൽക്കരണ സന്ദേശ യാത്രയും പരസ്യ യോഗവും നടത്തി. പാസ്റ്റർ സാജൻ വര്ഗീസ് മുഖ്യസന്ദേശം നൽകി.…
