പാസ്റ്റർ ജോസഫ് ജോണിൻ്റെ പിതാവ് ഇടമൺ തൈപ്പറമ്പിൽ ബേബി ജോൺ (86) നിത്യതയിൽ

പുനലൂർ : മാധ്യമ പ്രവർത്തകനും ബിസിപിഎ സെക്രട്ടറിയും കർണാടക ചർച്ച് ഓഫ് ഗോഡ് ട്രഷറർ, ബെണ്ണാർഗട്ടെ ശുശ്രൂഷകനുമായ പാസ്റ്റർ ജോസഫ് ജോണിൻ്റെ പിതാവ് ഇടമൺ ചർച്ച് ഓഫ് ഗോഡ് സഭാംഗം എം ഇ എസ്, റിട്ട.ഓഫീസ് സൂപ്രണ്ഡന്റ് തൈപ്പറമ്പിൽ ബേബി ജോൺ (86)…

പ്രമുഖ ക്രൈസ്തവ മാധ്യമ പ്രവർത്തകൻ തോമസ് വടക്കേക്കുറ്റ് (88) നിത്യതയിൽ

എറണാകുളം: പെന്തക്കോസ്റ്റൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ സ്ഥാപകാംഗവും ചെയർമാനുമായ തോമസ് വടക്കേക്കുറ്റ് (88) നിത്യതയിൽ പ്രവേശിച്ചു. കഴിഞ്ഞ അഞ്ചു ദശാബ്ദത്തോളം ഐ.പി.സി യുടെ കൗൺസിൽ മെമ്പറായും ജനറൽ സ്റ്റേറ്റ് തലങ്ങളിൽ ട്രഷററായും…

പെന്തക്കോസ്തൽ യൂത്ത് കൗൺസിൽ കർണാടക സ്റ്റേറ്റ് ഒരുക്കുന്ന ഏകദിന കോൺഫറൻസ് ജൂൺ 11 ന്

ബെംഗളൂരു: 'സഭയിൽ നിന്നും സമൂഹത്തിലേക്ക്' എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പെന്തക്കോസ്തൽ യൂത്ത് കൗൺസിൽ (പി.വൈ.സി) കർണാടക സ്റ്റേറ്റിൻ്റെ ആഭിമുഖ്യത്തിൽ 'REJUVANATE - 22' ഏകദിന കോൺഫറൻസ് നടത്തപ്പെടുന്നു. 2022 ജൂൺ 11 ശനിയാഴ്ച്ച രാവിലെ 9 മണി…

മലബാറിന്റെ അപ്പൊസ്തോലനും ഐ.പി.സി സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ വി.ജെ ജോർജ്ജ് നിത്യതയിൽ

നിലമ്പൂർ: ഐപിസി സീനിയർ ശുശ്രൂഷകനും നിലമ്പൂർ സൗത്ത് സെന്റർ ശുശ്രൂഷകനുമായ പാസ്റ്റർ വി.ജെ.ജോർജ് (95) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ചെങ്ങന്നൂർ ചേറ്റുകുഴിയിൽ ജോൺ – മറിയാമ്മ ദമ്പതികളുടെ മകനായി 1926-ൽ ജനിച്ചു. മർത്തോമാ സഭയിൽ…

സുവിശേഷകൻ കെ എം തോമസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

കോട്ടയം: അരീപ്പറമ്പ് ശാലേം ഇന്ത്യ പെന്തകോസ്ത് ദൈവസഭാംഗം സുവിശേഷകൻ കെ എം തോമസ് (70 വയസ്സ്) മെയ്‌ 25 ബുധനാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭാര്യ: അരീപ്പറമ്പ് പുളിയായിൽ ശ്രീമതി തങ്കമ്മ. മക്കൾ : ജിനുമോൾ (മസ്കറ്റ്), അനുമോൾ (മൈസൂർ).…

ലൈറ്റ് ടു ലൈഫ് പ്രോജക്റ്റ് ത്രിദിന പരിശീലന ക്യാമ്പ് സമാപിച്ചു

മാർത്തോമ്മ സഭയുടെ സാമൂഹ്യ സേവന വിഭാഗമായ കാർഡിന്റെയും (CARD), ലൈറ്റ് ടു ലൈഫ് പ്രോജക്റ്റിന്റെയും (Light to Life), ഹോളിസ്റ്റിക്ക് ചൈൽഡ് ഡെവലപ്പ്മെന്റ് പൂനെയുടെയും (HCDI) നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നടന്നു വരുന്ന ലൈറ്റ് ടു ലൈഫ്…

പാസ്റ്റർ റ്റി കെ സഖറിയായുടെ മകൾ സിസ്റ്റർ ബെനിസി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

തൃശ്ശൂർ: കുന്നംകുളം അക്കിക്കാവ് കർത്തൃദാസൻ പാസ്റ്റർ റ്റി കെ സഖറിയായുടെ മകൾ സിസ്റ്റർ ബെനിസി പ്രസവാനന്തരം തലച്ചോറിലിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് മെയ്‌ 24 ചൊവ്വാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പത്ത് ദിവസം മുൻപാണ് സിസ്റ്റർ ബെനിസി ഒരു…

സൺഡേ സ്കൂൾ ടീൻസ് ക്യാംപ് ആരംഭിച്ചു

കൊല്ലം: ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേസ്കൂൾ അസോസിയേഷൻ ടീനേജ് വിദ്യാർഥികൾക്കായി തിരിച്ചറിവ് എന്ന പേരിൽ സംഘടിപ്പിക്കുന്ന ടീൻസ് ക്യാംപിന് ആരംഭമായി. ഇന്ന് രാവിലെ 9.30ന് കൊല്ലം മൺറോതുരുത്ത് മാർത്തോമ്മാ ധ്യാനതീരം ക്യാംപ് സെൻ്റ്റിൽ പാസ്റ്റർ…

ഏലിയാമ്മ സാമുവേൽ ജമ്മു (ലില്ലി കുട്ടി, 70) നിത്യതയിൽ

റിയാസി(ജമ്മു): ഐപിസി റിയാസി സഭാ ശുശ്രൂഷകൻ പാസ്റ്റർ പി. ടി സാമുവേലിൻ്റെ (റിയാസി,ജമ്മു) സഹധർമ്മിണി തോട്ടക്കാട് തണുങ്ങുംപതിക്കൽ വീട്ടിൽ ഏലിയാമ്മ സാമുവേൽ (70) നിത്യതയിൽ പ്രവേശിച്ചു. ജമ്മുവിലെ ആദ്യകാല പ്രവർത്തകരിലൊരാളാണ് പരേത. ഐപിസിയിലെ സീനിയർ…

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ യു.എ.ഇയുടെ പുതിയ പ്രസിഡന്റ്‌

ദുബൈ: യു.എ.ഇയുടെ പുതിയ പ്രസിഡന്റായി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാനെ തെരഞ്ഞെടുത്തു. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഉപ സർവ സൈന്യാധിപനും ആയിരുന്നു. യു.എ.ഇ സുപ്രിം കൗൺസിലിന്‍റേതാണ് തീരുമാനം. വിട വാങ്ങിയ ശൈഖ് ഖലീഫയുടെ സഹോദരനാണ്.…