നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി. പ്രാർത്ഥനാ ഹാളുകളും…

കൊച്ചി: നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി. പ്രാർഥനാ ഹാളുകളും അടച്ചുപൂട്ടണം. അനുമതിയില്ലാത്തവയ്ക്കെതിരെ നടപടി വേണമെന്നും കോടതിയുടെ ഉത്തരവ്. ചീഫ് സെക്രട്ടറിയും, പോലീസ് മേധാവിയും അടിയന്തിര നടപടികൾ…

സിനിമ അഭിനയവും പാസ്റ്ററുടെ പ്രവചനവും

സിനിമ അഭിനയ ആഗ്രഹവുമായി പ്രാർത്ഥനയ്ക്ക് വന്ന ചെറുപ്പക്കാരനോട് ഒരു പാസ്റ്റർ പ്രവചിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. ഏത് വിഷയം കിട്ടിയാലും ഒന്നും ചിന്തിക്കാതെ കാടടച്ചു വിമർശിക്കുവാൻ നമ്മുടെ അത്രയും മിടുക്കുള്ള കൂട്ടർ വേറെയുണ്ടോ…

ചിന്നമ്മ ചെറിയാൻ (93) നിത്യതയിൽ

കടമ്പനാട് : ഇന്ത്യ പെന്തകോസ്ത് ദൈവസഭ ജനറൽ കൗൺസിൽ അംഗവും, ഐ പി സി സീനിയർ ശുശ്രുഷകനുമായ കർത്തൃദാസൻ പാസ്റ്റർ ബേബി കടമ്പനാടിന്റെ മാതാവ് ശ്രീമതി ചിന്നമ്മ ചെറിയാൻ (93 വയസ്സ്) അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭർത്താവ്: ശ്രീ കെ…

പെന്തെക്കോസ്ത് യുവജന സംഘടനയുടെ (PYPA) പ്രവർത്തനങ്ങൾ അഭിനന്ദനാർഹം: വീണാ ജോർജ്

കുമ്പനാട് : കുമ്പനാട് സെന്റർ പി വൈ പി എ യുടെ 2022-2025 വർഷങ്ങളിലെ ചാരിറ്റി പ്രവത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയാരുന്നു ബഹു. ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ്. പ്രസിഡന്റ് ജസ്റ്റിൻ നെടുവേലിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ…

പാസ്റ്റർ വി.എ തമ്പിയുടെ സംസ്ക്കാര ശുശ്രൂഷ ചൊവ്വാഴ്ച ചിങ്ങവനത്ത്

കോട്ടയം: കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് പ്രസിഡൻ്റ് പാസ്റ്റർ വി. എ തമ്പിയുടെ സംസ്ക്കാര ശുശ്രൂഷ 2022 ഓഗസ്റ്റ് 23 ചൊവ്വാഴ്ച സഭാ ആസ്ഥാനമായ ചിങ്ങവനം ബഥേസ്ദാ നഗറിൽ നടക്കും. NICOG OFFICE

പാസ്റ്റർ വി.എ തമ്പി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

കോട്ടയം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സ്ഥാപക പ്രഡിഡന്റ് റവ. വി.എ. തമ്പി (81) കർത്തൃസന്നിധിയിൽ പക്ഷാഘാതത്തെ തുടർന്ന് ചില ദിവസങ്ങളായി കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു. അവിടെ വെച്ചായിരുന്നു അന്ത്യം.…

പാസ്റ്റർ എം ജോൺസൺ കർത്തൃസന്നിധിയിൽ

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് ഫീല്‍ഡ് സെക്രട്ടറിയും, സീനിയർ ശുശ്രൂഷകനും, കൊട്ടാരക്കര സെന്റര്‍ ശുശ്രൂഷകനുമായ കർത്തൃദാസൻ പാസ്റ്റര്‍ എം. ജോണ്‍സന്‍ (62 വയസ്സ്) ഓഗസ്റ്റ് 17 ബുധനാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ശാരീരിക…

ബ്രദർ മാത്യു വർഗീസ് യു കെ യിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ലണ്ടൻ: മഹാരാഷ്ട്രയിലെ സംഗ്ളി ഡിസ്ട്രിക്റ്റിലെ വിറ്റ ന്യൂ ഇന്ത്യ ചർച്ച് ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ വി എം വർഗീസിന്റെയും (ബാബു), പരേതയായ ശ്രീമതി സോഫി വർഗീസിന്റെയും മകൻ ബ്രദർ മാത്യു വർഗീസ് (റിജു, 41 വയസ്സ്) ഓഗസ്റ്റ് 12 വെള്ളിയാഴ്ച്ച യു കെ…

ലഹരി വിരുദ്ധ സന്ദേശവുമായി ഐ പി സി പുത്തൻകാവ് ഹെബ്രോൻ പി.വൈ.പി.എ

സ്വാതന്ത്യദിനത്തോട് അനുബന്ധിച്ചു ആഗസ്റ്റ് 15 തിങ്കളാഴ്ച രാവിലെ 9 മുതൽ പുത്തൻകാവ് പരിസര പ്രദേശങ്ങളിൽ ലഹരി വിരുദ്ധ ബോധവത്കരണ സന്ദേശവും വൈകിട്ട് 5:30 മുതൽ ബ്രദർ ജെബിൻ ഐപ്പിൻ്റെ ഭവനാങ്കണത്തിൽ വെച്ചു മുറ്റത്ത് കൺവൻഷനും നടത്തപ്പെടുന്നു . ഐ പി…

വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ വിജിലൻസ് മേധാവി മനോജ് എബ്രഹാമിന്

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. സ്തുത്യര്‍ഹ സേവനത്തിന് 10 പേര്‍ക്കു മെഡല്‍ ലഭിച്ചു. കേരളത്തില്‍ നിന്ന് 12 പേര്‍ മെഡലിന് അര്‍ഹരായി. 1994 ഐ.പി.എസ്. ബാച്ചിലെ ഉദ്യോഗസ്ഥനും സംസ്ഥാന വിജിലൻസ് മേധാവിയുമായ എ ഡി ജി പി മനോജ്…