അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിറ്റ് ജനറൽ കൺവൻഷൻ അടൂർ പറന്തലിൽ

അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2023 ജനുവരി 31 മുതൽ ഫെബ്രുവരി 5 വരെ പറന്തൽ കൺവൻഷൻ സെൻ്ററിൽ നടക്കും. 31 ചൊവ്വാഴ്ച വൈകിട്ട് 6 ന് ആരംഭിക്കുന്ന ജനറൽ കൺവൻഷൻ സഭാ ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ ഉദ്ഘാടനം…

വൈകല്യത്തെ മറികടന്ന് സ്വർണ നേട്ടവുമായി ഫേബ നിസി ബിജു

കാസർഗോഡ് : നീലേശ്വരം ഇ എം എസ്‌ സ്‌റ്റേഡിയത്തിൽ നടന്ന സംസ്ഥാന ബധിര കായികമേളയിൽ അഭിമാന താരമായി പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഫേബ നിസി ബിജു. അണ്ടർ 14 വിഭാഗത്തിൽ ലോങ്ങ്‌ ജമ്പ്, 200 മീറ്റർ & 100 മീറ്റർ ഓട്ടം എന്നിവയിൽ സ്വർണ്ണ മെഡലോടെ…

പാസ്റ്റർ കുര്യൻ ജോർജ്‌ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ന്യൂയോർക്ക്: എബനേസർ ഫുൾ ഗോസ്പൽ ചർച്ച് ന്യൂയോർക്ക് സീനിയർ സഭാ ശുശ്രൂഷകനും, ചർച്ച് ഓഫ് ഗോഡ് ന്യൂയോർക്ക് ഡിസ്ട്രിക്റ്റ് ഓവർസീയറുമായ കർത്തൃദാസൻ പാസ്റ്റർ കുര്യൻ ജോർജ്‌ നാട്ടിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ നവംബർ 30 മുതൽ ഡിസംബർ 4 വരെ 

തിരുവല്ല: പെന്തക്കോസ്തു സഭകളുടെ ജനറൽ കൺവൻഷന് തുടക്കം കുറിച്ചുകൊണ്ട് ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ നവംബർ 30 ബുധൻ മുതൽ ഡിസംബർ 4 ഞായർ വരെ തിരുവല്ലാ ശാരോൻ കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. "സമയം അടുത്തിരിക്കുന്നു" (വെളിപ്പാട് 1:3)" എന്നതാണ്…

ആലയ നിർമ്മാണ ഫണ്ട് ധന സമാഹരണ പദ്ധതി ഉദ്ഘാടനം ചെയ്തു

കോട്ടയം : നാട്ടകം അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആരാധനാലയ നിർമ്മാണ ഫണ്ട് ധന സമാഹരണ പദ്ധതിയുടെ ഉദ്ഘാടനം കാക്കൂർ പനമ്പുന്ന ഹാളിൽ എ.ജി. സഭയുടെ മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ടി.ജെ. സാമുവൽ നിർവ്വഹിച്ചു. ആദ്യ തുക ഒരു ലക്ഷത്തി ഇരുപത്തി രണ്ടായിരത്തി…

ഐപിസി കോതമംഗലം ഏരിയ കൺവൻഷൻ നവംബർ 17മുതൽ 20വരെ

ഇന്ത്യ പെന്തകോസ്ത് ദൈവസഭ കോതമംഗലം ഏരിയ കൺവൻഷൻ നവംബർ 17 വ്യാഴം മുതൽ 20 ഞായറാഴ്ച വരെ ഐപിസി കീരംപാറ ബെഥേൽ ഗ്രൗണ്ടിൽ വെച്ചു നടക്കും. പ്രസ്തുത യോഗങ്ങളിൽ പാസ്റ്റർ ജോയ് എം ജേക്കബ്, പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, പാസ്റ്റർ പ്രിൻസ് തോമസ്,…

കാതേട്ട് വീട്ടിൽ കെ.സി മത്തായി നിത്യതയിൽ

തൃശൂർ: സൌത്ത് ഫ്ലോറിഡ ഐ പി സി ശാലേം സഭ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ കെ.സി. ജോണിന്റെ സഹോദരൻ കൊണ്ടാഴി കാതേട്ട് വീട്ടിൽ കെ.സി മത്തായി അന്തരിച്ചു. ഐപിസി കൊണ്ടാഴി സഭാംഗമാണ്. സംസ്കാരം പിന്നീട്. പാസ്റ്റർ ടി.ജി. ഉമ്മന്റെ സഹോദരൻ പുത്തൻവീട്ടിൽ…

പാസ്റ്റർ കെ കെ റോയി നിത്യതയിൽ

ദുബായ്: ചർച് ഓഫ് ലിവിങ് ഗോഡ് സ്‌ഥാപകനും സീനിയർ ശുശ്രുഷകനുമായ പാസ്റ്റർ കെ കെ റോയി (58) നിത്യതയിൽ ചേർക്കപ്പെട്ടു. ഉയർന്ന പ്രേമേഹ രോഗം ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിച്ചത് നിമിത്തം ചികിത്സയിൽ ആയിരിക്കവെയാണ് മരണം…

പാസ്റ്റർ റ്റി ജെ സാമുവേൽ കുവൈറ്റിലുള്ള അസംബ്ലിസ് ഓഫ് ഗോഡ് സഭകളുടെ സംയുക്ത കൺവെൻഷനിൽ പ്രസംഗിക്കും

കുവൈറ്റ്‌ സിറ്റി: കുവൈറ്റിലുള്ള അസംബ്ലിസ് ഓഫ് ഗോഡ് സഭകളുടെ സംയുക്ത കൺവെൻഷൻ നവംബർ മാസം 23, 24, 25 തീയതികളിൽ (ബുധൻ, വ്യാഴം, വെള്ളി) കുവൈറ്റ്‌ സിറ്റിയിലുള്ള നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലെ ചർച്ച് & പാരിഷ് ഹാളിൽ വച്ച് എല്ലാ ദിവസവും…

ബ്ലെസ് മൂവാറ്റുപുഴ 2022 ഗോസ്പൽ ഹീലിംഗ് ക്രൂസേഡ് നാളെ മുതൽ

മൂവാറ്റുപുഴ: മൂവാറ്റുപുഴയിലും പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാ ക്രൈസ്തവ സഭകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ബ്ലെസ് മൂവാറ്റുപുഴ 2022 ഗോസ്പൽ ഹീലിംഗ് ക്രൂസേഡ് നാളെ ആരംഭിച്ച് ഞായറാഴ്ച സമാപിക്കും. നവംബർ 4,5,6 (വെള്ളി, ശനി, ഞായർ)…