ഞങ്ങൾ വിശ്വസിക്കുന്നു; ദൈവേഷ്ടം നിറവേറും: യുഎസ് അംബാസഡർ ഡേവിഡ് ഫ്രീഡ്‌മാൻ

ഇസ്രായേലിലെ യുഎസ് അംബാസഡർ ഡേവിഡ് ഫ്രീഡ്‌മാൻ സിബിഎൻ ന്യൂസിനോട് പറഞ്ഞു, ഇസ്രയേലും യുണൈറ്റഡ് അറബ് എമിറേറ്റും തമ്മിലുള്ള യുഎസ് ബ്രോക്കർ ചെയ്ത ചരിത്രപരമായ സമാധാന കരാർ അങ്ങേയറ്റം സന്തോഷകരമാണെന്നും ആത്യന്തികമായി “ദൈവഹിതം നിറവേറ്റപ്പെടും” എന്നും…

ചരിത്ര നിമിഷം യിസ്രായേൽ യു.എ.ഇ ബന്ധം പുനഃസ്ഥാപിക്കുന്നു.

യിസ്രായേലും യുണൈറ്റഡ് അറബ് എമിറേറ്റ്സും തമ്മിൽ നിലനിന്നിരുന്ന അകൽച്ച അവസാനിക്കുന്നു. ലോകം അത്ഭുതത്തോടെ കേട്ട ഈ വാർത്ത പുറത്തുവിട്ടത് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രമ്പാണ്. യിസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവും UAE ഭരണാധിപൻ മുഹമ്മദ്…

ആവ്സം ഗോഡ് ശനിയാഴ്ച്ച

ദുബായ്: ഇന്ത്യയുടെ 74മത് സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ഓഗസ്സ്റ് 15 നു ഇന്ത്യൻ സമയം വൈകുന്നേരം 7 മണിക്ക് സ്വാതന്ത്രത്തിന്റെയും, സാന്ത്വനത്തിന്റെയും, പ്രത്യാശയുടെയും സംഗീതവുമായി ലോകമെമ്പാടുമുള്ള നൂറോളം പ്രമുഖ ക്രൈസ്‌തവ ഗായകരും സംഗീതജ്ഞരും…

ഇന്ത്യയുടെ ആദ്യ ഒരു രൂപ നോട്ടിന് ഇന്ന് 71 വയസ്

ഇന്ത്യയുടെ ആദ്യ ഒരു രൂപ നോട്ടിന് ഇന്ന് 71 വയസ് ഇന്ത്യ സ്വതന്ത്രയായതിന് ശേഷം പുറത്തിറങ്ങിയ ആദ്യ ഒരു രൂപ കറൻസി നോട്ടിന് ഇന്ന് എഴുപത്തിയൊന്ന് വയസ് തികഞ്ഞു. 1949 ഓഗസ്റ്റ് പന്ത്രണ്ടിനാണ് ഈ നോട്ടിൻറെ പിറവി. മലയാളിയായ കേന്ദ്ര ധനകാര്യ സെക്രട്ടറി…

ബെംഗളൂരു സംഘർഷം: ക്ഷേത്രത്തിന് ചുറ്റും മനുഷ്യമതിൽ തീർത്ത് മുസ്ലിം യുവാക്കൾ

ബെംഗളൂരു| ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്നുണ്ടായ സംഘർഷം വർഗീയ കലാപമായി മാറാതിരിക്കാൻ അക്ഷീണം പ്രയ്തനിച്ച് ഒരു കൂട്ടം മുസ്ലിം യുവാക്കൾ. സംഘർഷം മൂർച്ഛിച്ച സമയത്ത് ഡി ജെ ഹള്ളി പോലീസ് സ്‌റ്റേഷൻ പരിധിയിലെ ക്ഷേത്രത്തിന് തീയിടുമെന്ന് പേടിച്ച് കാവൽ…

വിമാന യാത്രയിൽ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങൾ മുൻ കാമ്പിൻ ക്രൂ RJ…

കരിപ്പൂർ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യയിലെ മുൻ കാബിൻ ക്രൂ അംഗം വിൻസി വർ​ഗീസ് എഴുതിയ കുറിപ്പ് വിമാനത്തിൽ യാത്ര ചെയ്യുന്നവർ തീർച്ചയായും വായിക്കുക

കോവിഡ് ബാധിച്ച് മലയാളി നഴ്‌സ് സൗദിയിൽ മരിച്ചു.

ജിദ്ദ : കോവിഡ് ബാധിച്ച് കൊല്ലം കുണ്ടറ കൊടുവിള സ്വദേശിനി സെന്റ് ജോർജ്ജ് ഭവൻ പുത്തൻവീട്ടിൽ ശ്രീമതി സൂസൻ ജോർജാണ് (38 വയസ്സ്) ഇന്ന് ഓഗസ്റ്റ് 8 ശനിയാഴ്ച്ച മരിച്ചത്. കോവിഡ് ചികിത്സയിലിരിക്കെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ ഓഗസ്റ്റ് 7…

ഡോക്ടർ മാത്യു കെ ചെറിയാൻ അമേരിക്കയിൽ നിര്യാതനായി

ഫിലാഡൽഫിയ : കോഴഞ്ചേരി കിഴക്കുംകാലായിൽ മേലുകരയിൽ ശ്രീ മാത്യുവിന്റെ മകൻ ഡോക്ടർ മാത്യു കെ ചെറിയാൻ (ഷിബു - 48 വയസ്സ്) പെൻസിൽവേനിയയിൽ നിര്യാതനായി. എൽക്കിൻസ് പാർക്കിലെ അഡ്വാൻസ്ഡ് ഫാമിലി ഡെന്റൽ ക്ലിനിക്ക്‌ എന്ന സ്ഥാപനത്തിലൂടെ പ്രശസ്തനായിരുന്നു.…