ദ ഹിന്ദു ഡപ്യൂട്ടി എഡിറ്റർ എൻ ജെ നായർ അന്തരിച്ചു
തിരുവനന്തപുരം: ദ ഹിന്ദു ദിന പത്രത്തിന്റെ ഡപ്യൂട്ടി എഡിറ്റർ എൻ ജെ നായർ (എൻ ജ്യോതിഷ് നായർ-58) അന്തരിച്ചു.
ഹൃദയസ്‌തംഭനത്തെത്തുടർന്ന് രാത്രി രണ്ടോടെ ആയിരുന്നു അന്ത്യം. അർധരാത്രിയോടെ നെഞ്ചു വേദനയെത്തുടർന്ന് എസ് യു ടി ആശുപത്രിയിൽ എത്തിച്ച്…