ഞാൻ കണ്ട എന്റെ കർത്താവായ യേശു ക്രിസ്തു
ലോകം കണ്ട വലിയ നവോത്ഥാനനായകനായ ക്രിസ്തു
ഒരു വിപ്ലവകാരിയായിരുന്നു നസറേത്തിൽ നിന്ന് ആരംഭിച്ച സുവിശേഷ വിപ്ലവം രണ്ട് ഉടുപ്പുള്ളവൻ ഒന്ന് ഇല്ലാത്തവന് കൊടുക്കണമെന്ന അവന്റെ ശബ്ദമായിരുന്നു ലോകത്ത് ആദ്യമുയർന്ന സോഷ്യലിസ്റ്റ് നാദം