‘ക്രിസ്തീയ ജീവിതം സൗഭാഗ്യ ജീവിതം’ എന്ന സുപ്രസിദ്ധ ക്രിസ്തീയ ഗാനരചയിതാവ് പാസ്റ്റർ പി എം…

ശ്രീനഗർ : ജമ്മു കാശ്മീരിന്റെ അപ്പോസ്തോലൻ എന്ന് അറിയപ്പെടുന്ന കർത്തൃദാസൻ പാസ്റ്റർ പി എം തോമസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. 'ക്രിസ്തീയ ജീവിതം സൗഭാഗ്യ ജീവിതം' എന്ന സുപ്രസിദ്ധ ക്രിസ്തീയ ഗാനം എഴുതിയത് കർത്തൃദാസൻ പാസ്റ്റർ പി എം തോമസാണ്.…

കൊട്ടാരക്കര കിഴക്കേത്തെരുവ് പറങ്കിമാംമൂട്ടിൽ പി.ജി അലക്സാണ്ടർ (88) നിര്യാതനായി 

കൊട്ടാരക്കര: ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സെൻറർ സഭാംഗവും ആരംഭകാല വിശ്വാസിയുമായ കിഴക്കേത്തെരുവ്, പറങ്കിമാംമൂട്ടിൽ പി.ജി അലക്സാണ്ടർ (88) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: വെട്ടിയന്നൂർ പണയില്‍ വീട്ടില്‍ പരേതയായ മറിയാമ്മ…

പാസ്റ്റർ ജേക്കബ് മാത്യു അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ഡാലസ്: സുവിശേഷകൻ പോൾ മാത്യുവിൻ്റെ സഹോദരൻ തിരുവല്ല വരയന്നൂർ എബനേസർ വീട്ടിൽ കർത്തൃദാസൻ പാസ്റ്റർ ജേക്കബ് മാത്യൂ (57 വയസ്സ്) നവംബർ 24 വ്യാഴാഴ്ച ഉച്ചക്ക് ഹൃദയഘാതത്തെ തുടർന്ന് ഡാലസിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പുലർച്ചെ തന്നെ…

വിജയം കുറിച്ച മത്സരത്തിന് മുന്‍പേ ക്രിസ്തു വിശ്വാസവും ബൈബിള്‍ വചനവും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച്…

ദോഹ: ലോകകപ്പ് ഫുട്ബോള്‍ മാമാങ്കത്തിലെ ബ്രസീലിന്റെ ആദ്യ മത്സരത്തിനു മണിക്കൂറുകള്‍ക്ക് മുന്‍പ് സൂപ്പര്‍ താരം നെയ്മര്‍ ക്രിസ്തു വിശ്വാസത്തില്‍ ആശ്രയിച്ചുക്കൊണ്ടു പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് തരംഗമാകുന്നു. സെര്‍ബിയയ്ക്കെതിരെ ആവേശകരമായ…

ക്രിസ്തുയേശുവിൻ്റെ നല്ല ഭടൻ പ്രകാശനം ചെയ്തു

ക്രിസ്തുയേശുവിൻ്റെ നല്ല ഭടൻ പ്രകാശനം ചെയ്തു അക്ഷരങ്ങളുടെ ശക്തി വളരെ വലുതാണെന്നും അതു പ്രഭാഷണങ്ങളെക്കാൾ ശക്തമാണെന്നും റവ.ജോർജ് മാത്യു പുതുപ്പള്ളി അഭിപ്രായപ്പെട്ടു. ഒരു തുള്ളി മഷി ജനകോടികളെ ചിന്തിപ്പിക്കും. പുസ്തകങ്ങൾ എപ്പോഴും വലിയ നിലയിൽ…

അസംബ്ലീസ് ഓഫ് ഗോഡ് ലിറ്ററേച്ചർ ഡിപ്പാർട്ട്മെൻ്റ് പാസ്റ്റർ ഫിന്നി ജോർജ് ചെയർമാൻ ഷാജൻ ജോൺ ഇടയ്ക്കാട്…

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പുതിയതായി രൂപീകരിച്ച ലിറ്ററേച്ചർ ഡിപ്പാർട്ട്മെൻ്റിൻ്റെ ചെയർമാനായി പാസ്റ്റർ ഫിന്നി ജോർജും സെക്രട്ടറിയായി ഷാജൻ ജോൺ ഇടയ്ക്കാടും നിയമിതരായി. പാസ്റ്റർ സിബി കുഞ്ഞുമോൻ ആണ് ട്രഷറാർ.…

പാസ്റ്റർ നോബിൾ പി. തോമസിന്റെ മാതാവ് അന്നമ്മ തോമസ് (87) നിര്യാതയായി.

പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റ് പ്രസിഡൻ്റും അനുഗ്രഹീത പ്രഭാഷകനുമായ പാസ്റ്റർ നോബിൾ പി. തോമസിന്റെ മാതാവ് അന്നമ്മ തോമസ് (87) നിര്യാതയായി. കോട്ടയം പേകുഴിയിൽ പി.വി തോമസിന്റെ ഭാര്യയാണ് അന്നമ്മ തോമസ് . മക്കൾ: ജോൺസൺ പി.ടി,…

ഇടയ്ക്കാട് യു.സി.എഫ് മൂന്നാമത് ഐക്യ കൺവൻഷൻ ഡിസംബർ 23 മുതൽ 25 വരെ

ഇടയ്ക്കാട്: ഇടയ്ക്കാട് യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ മൂന്നാമത് ഐക്യ കൺവൻഷൻ ഡിസംബർ 23 മുതൽ 25 വരെ ഇടയ്ക്കാട് ശാലേം അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിനു സമീപം ക്രമീകരിക്കുന്ന പന്തലിൽ നടക്കും. പാസ്റ്റർമാരായ വർഗീസ് ഏബ്രഹാം (രാജു…

‘ക്രിസ്തുയേശുവിൻ്റെ നല്ല ഭടൻ’; പുസ്തക പ്രകാശനം നാളെ

അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് സീനിയർ ശുശ്രുഷകരിലൊരാളായ പാസ്റ്റർ ടി.വി.തങ്കച്ചൻ്റെ ആത്മകഥ 'ക്രിസ്തു യേശുവിൻ്റെ നല്ല ഭടൻ' നാളെ നവംബർ 22 ചൊവ്വാഴ്ച രാവിലെ 10 ന് പ്രകാശനം ചെയ്യും. അടൂർ-അങ്ങാടിക്കൽ അസംബ്ലീസ് ഓഫ് ഗോഡ്‌ സഭയിൽ നടക്കുന്ന പ്രത്യേക…

മഞ്ചേഷ് എബ്രഹാം സൗദി അറേബ്യയിൽ വച്ച് ഹൃദയഘാതത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

റിയാദ് : മുണ്ടക്കയം ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭാംഗങ്ങളായ ശ്രീ തങ്കച്ചൻ ശ്രീമതി മോളി തങ്കച്ചൻ ദമ്പതികളുടെ മൂത്ത മകനും, ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് സെക്രട്ടറി കർത്തൃദാസൻ പാസ്റ്റർ ബോബൻ തോമസിന്റെ സഹോദരിയുടെ മൂത്ത മകനുമായ ബ്രദർ…