അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷനു അടൂർ പറന്തലിൽ തുടക്കമായി
അടൂർ-പറന്തൽ: സമൂഹത്തെ ദൈവോന്മുഖമാക്കുന്നത് മികച്ച ദൗത്യമാണെന്നും വിശ്വാസികൾ അതിനു മുൻതൂക്കം നല്കണമെന്നും അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ട് റവ. ടി.ജെ. സാമുവേൽ പറഞ്ഞു.
അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ അടൂർ പറന്തൽ കൺവൻഷൻ…
