Browsing Category

News

കുമ്പനാട് കൺവൻഷൻ ജനുവരി 15ന് ആരംഭിക്കും

കുമ്പനാട്: ഭാരതത്തിലെ പെന്തക്കോസ്ത് ആത്മീയ സംഗമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട കുമ്പനാട് കൺവൻഷൻ ജനുവരി 15 മുതൽ 22 വരെ കുമ്പനാട് ഹെബ്രോൺപുരത്ത് നടക്കും. 15 ഞായർ വൈകിട്ട് 5.30ന് ഐ.പി.സി ജനറൽ പ്രസിഡന്റ് പാസ്റ്റർ വത്സൻ ഏബ്രഹാം കൺവെൻഷൻ ഉദ്ഘാടനം…

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ജനുവരി 31 മുതൽ ഫെബ്രുവരി 5 വരെ അടൂർ-പറന്തൽ എ ജി കൺവൻഷൻ സെൻ്ററിലാണ് കൺവൻഷൻ നടക്കുന്നത്. ജനുവരി 31 ചൊവ്വാഴ്ച വൈകിട്ട് ആറിനു നടക്കുന്ന പൊതുസമ്മേളനത്തിൽ…

എ.ജി. മലയാളം പ്രയർ ഡിപ്പാർട്ട്മെൻ്റ് 72 മണിക്കൂർ തുടർമാന പ്രാർത്ഥന ഇന്നു വൈകിട്ട് 8 മണിക്ക്…

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻറ് നേതൃത്വം നല്കി ആരംഭിച്ച 72 മണിക്കൂർ തുടർമാന പ്രാർത്ഥന ഇന്നു വൈകിട്ട് 8 മണിക്കു സമാപിക്കും. വൈകിട്ട് 6 മുതൽ 8 വരെ പ്രത്യേക പൊതുയോഗം നടക്കും.സഭാ ഡിസ്ട്രിക്ട് ട്രഷറാർ പാസ്റ്റർ…

65ാമതു മല്ലപ്പള്ളി സെന്റർ കൺവൻഷൻ ജനുവരി 4 മുതൽ

മല്ലപ്പള്ളി: ഐ.പി.സി. മല്ലപ്പള്ളി സെന്റർ അറുപത്തിയഞ്ചാമത്‌ വാർഷിക കൺവൻഷൻ 2023 ജനുവരി 4 ബുധൻ മുതൽ 8 ഞായർ വരെ മല്ലപ്പള്ളി സീയോൻപുരം ഗ്രൗണ്ടിൽ നടക്കും. 4 ബുധൻ വൈകിട്ട്‌ 5:30 നു ഉദ്ഘാടന സമ്മേളനം ആരംഭിക്കും. ഐ. പി. സി. മല്ലപ്പള്ളി സെന്റർ…

സി ഇ എം ഡൽഹി സെന്ററിന് പുതിയ നേതൃത്വം

ഡൽഹി: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) ഡൽഹി സെന്റർ ഭാരവാഹികളായി പാസ്റ്റർ ആൻസ്മോൻ റ്റി (പ്രസിഡന്റ്‌), പാസ്റ്റർ ജെ പി വെണ്ണിക്കുളം (വൈസ് പ്രസിഡന്റ്‌), ബ്രദർ ഫെബിൻ ജോൺ (സെക്രട്ടറി), ബ്രദർ ബൈജു കെ എസ് (ജോ. സെക്രട്ടറി), ബ്രദർ ബിനോ…

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷന് അനുഗ്രഹീത തുടക്കം; ഒറ്റപ്പെടലുകളിലും ദൈവസാന്നിധ്യം…

തിരുവല്ല: കർത്തൃദിവസത്തിലെ ഏകാന്ത വാസത്തിൽ ദൈവാത്മ നിറവിലായിരുന്നു യോഹന്നാൻ എന്നും നാമും അതുപോലെ ഒറ്റപ്പെടലുകളിൽ ദൈവസാന്നിധ്യം അനുഭവിക്കുന്നവരാകണമെന്നും ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് അന്തർദേശീയ പ്രസിഡന്റ്‌ പാസ്റ്റർ ജോൺ തോമസ്. നമ്മുടെ കർത്താവ്…

ഇടയ്ക്കാട് ശാലേം എ. ജി യുടെ പുതുക്കി നിർമ്മിച്ച സഭാഹാളിൻ്റെ സമർപ്പണം ശനിയാഴ്ച

ഇടയ്ക്കാട്: ഇടയ്ക്കാട് ശാലേം എ ജി യുടെ പുതുക്കി നിർമ്മിച്ച സഭാഹാളിൻ്റെ സമർപ്പണം ഡിസംബർ മൂന്ന് ശനിയാഴ്ച രാവിലെ 9.30 ന് നടക്കും. സമർപ്പണ ശുശ്രുഷയോടൊപ്പം അടൂർ സെക്ഷൻ മാസയോഗവും നടക്കും. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് അസിസ്റ്റൻ്റ്…

വിജയം കുറിച്ച മത്സരത്തിന് മുന്‍പേ ക്രിസ്തു വിശ്വാസവും ബൈബിള്‍ വചനവും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച്…

ദോഹ: ലോകകപ്പ് ഫുട്ബോള്‍ മാമാങ്കത്തിലെ ബ്രസീലിന്റെ ആദ്യ മത്സരത്തിനു മണിക്കൂറുകള്‍ക്ക് മുന്‍പ് സൂപ്പര്‍ താരം നെയ്മര്‍ ക്രിസ്തു വിശ്വാസത്തില്‍ ആശ്രയിച്ചുക്കൊണ്ടു പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് തരംഗമാകുന്നു. സെര്‍ബിയയ്ക്കെതിരെ ആവേശകരമായ…

ക്രിസ്തുയേശുവിൻ്റെ നല്ല ഭടൻ പ്രകാശനം ചെയ്തു

ക്രിസ്തുയേശുവിൻ്റെ നല്ല ഭടൻ പ്രകാശനം ചെയ്തു അക്ഷരങ്ങളുടെ ശക്തി വളരെ വലുതാണെന്നും അതു പ്രഭാഷണങ്ങളെക്കാൾ ശക്തമാണെന്നും റവ.ജോർജ് മാത്യു പുതുപ്പള്ളി അഭിപ്രായപ്പെട്ടു. ഒരു തുള്ളി മഷി ജനകോടികളെ ചിന്തിപ്പിക്കും. പുസ്തകങ്ങൾ എപ്പോഴും വലിയ നിലയിൽ…

അസംബ്ലീസ് ഓഫ് ഗോഡ് ലിറ്ററേച്ചർ ഡിപ്പാർട്ട്മെൻ്റ് പാസ്റ്റർ ഫിന്നി ജോർജ് ചെയർമാൻ ഷാജൻ ജോൺ ഇടയ്ക്കാട്…

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പുതിയതായി രൂപീകരിച്ച ലിറ്ററേച്ചർ ഡിപ്പാർട്ട്മെൻ്റിൻ്റെ ചെയർമാനായി പാസ്റ്റർ ഫിന്നി ജോർജും സെക്രട്ടറിയായി ഷാജൻ ജോൺ ഇടയ്ക്കാടും നിയമിതരായി. പാസ്റ്റർ സിബി കുഞ്ഞുമോൻ ആണ് ട്രഷറാർ.…