Browsing Category

News

ആദ്യമായി ജന്മനാട്ടിലേക്ക് വിമാനം പറപ്പിച്ചുകൊണ്ട് കേരളത്തിലെ ആദ്യത്തെ വനിതാ കൊമേർഷ്യൽ പൈലറ്റ്

തെക്കൻ തിരുവനന്തപുരത്തെ കൊച്ചുതുറ എന്ന തീരദേശഗ്രാമത്തിൽ നിന്നുള്ള ജെനി ജെറോം ആണ് ഈ ചരിത്ര പറക്കലിലൂടെ തീരദേശത്തിന്റെ അഭിമാനം ആകുന്നത്.

ശാരോൻ യുഎഇ റീജിയൻ വാർഷിക കൺവെൻഷനു ഇന്ന് തുടക്കം

ഇന്ന് വൈകിട്ട് 8PM (UAE) 9:30(INDIA) ശാരോൻ ഫെലോഷിപ്പ് ചർച്ച് യുഎഇ റീജിയൻ വാർഷിക കൺവെൻഷൻ ഇന്ന് ( ഡിസംബർ 9)ആരംഭിക്കുന്നു . എല്ലാ ദിവസവും വൈകീട്ട് 8PM (UAE) 9:30(INDIA)മുതൽ നടക്കുന്ന കൺവെൻഷനിൽ Rev. ജോൺ തോമസ് (ശാരോൻ ഇന്റർനാഷണൽ പ്രസിഡന്റ്)…

പാസ്റ്റർ കെ.ജെ. മാത്യുവിനു ഡോക്ടറേറ്റ്.

കൊൽക്കത്ത: അസംബ്ലീസ് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകനും ബഥേൽ ബൈബിൾ കോളേജ് മുൻ പ്രിൻസിപ്പാളും സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറിയുമായ പാസ്റ്റർ കെ ജെ മാത്യു സെറാമ്പൂർ സർവകലാശാലയിൽ നിന്നും ഡോക്ടർ ഓഫ് മിനിസ്ട്രി (D. Min) കോഴ്സ്…

പേഴ്സിക്യൂഷൻ റിലീഫ് ഷിബു തോമസ്ന് വേണ്ടി അടിയന്തര പ്രാർത്ഥനക്ക്

ഇന്ത്യയിൽ വിശ്വാസത്തിൻ്റെ പേരിൽ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്ക് നിയമപരിരക്ഷയും മറ്റു അടിയന്തിര സഹായങ്ങളും എത്തിക്കുന്നതിനായി പ്രവർത്തിക്കുന്ന ഷിബു തോമസ് ഭോപ്പാലിനെതിരെ സംഘടിതമായ നീക്കങ്ങൾ ശക്തമാകുന്നു. ലീഗൽ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം…

സൗജന്യ ക്രിസ്മസ് കിറ്റുകളുടെ വിതരണം ഇന്ന് ഡിസംബർ 3 മുതൽ: മുഖ്യമന്ത്രി പിണറായി വിജയൻ

കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധിയുടെ ഭാഗമായി നമ്മുടെ സംസ്ഥാനത്ത് ആരും പട്ടിണി കിടക്കുന്ന സ്ഥിതി വിശേഷമുണ്ടാകാൻ പാടില്ല എന്ന ഉറച്ച തീരുമാനം സർക്കാർ എടുത്തിരുന്നു. ആ തീരുമാനം നിശ്ചയദാർഢ്യത്തോടെ നടപ്പാക്കി മുൻപോട്ടു പോവുകയാണ്. അതിൻ്റെ ഭാഗമായി…

മലയാളി പെന്തക്കോസ്ത് യൂത്ത് ഫ്രണ്ട്‌സ്‌ (MPYF) ഗ്രൂപ്പിന്റെ ഓൺലൈൻ കൺവൻഷൻ “പ്രസാദവർഷം…

മലയാളി പെന്തക്കോസ്ത് സമുഹത്തിൽ പ്രസിദ്ധമായ ഫെയ്സ്ബുക്ക് കൂട്ടായ്മയായ മലയാളി പെന്തക്കോസ്ത് യൂത്ത് ഫ്രണ്ട്‌സ്‌ (MPYF) ഗ്രൂപ്പിന്റെ ഓൺലൈൻ കൺവൻഷൻ "പ്രസാദവർഷം 2020" ഇന്നും നാളെയുമായ് (വെള്ളി, ശനി) നടക്കും. ഇന്ത്യൻ സമയം വൈകിട്ട് 7.30 മുതൽ 9.30…

മുൻ ഇന്ത്യൻ ഗോൾകീപ്പർ ഫ്രാൻസിസ് ഇഗ്നേഷ്യസ് അന്തരിച്ചു

ബെംഗളൂരു : മുൻ ഇന്ത്യൻ ഗോൾകീപ്പർ ഫ്രാൻസിസ് ഇഗ്നേഷ്യസ് അന്തരിച്ചു. 56 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ബെംഗളൂരു ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് (ഐടിഐ) ഉദ്യോഗസ്ഥനായ അദ്ദേഹം ജോലിക്കിടെയാണ് മരണപ്പെട്ടത് പൊതു ദർശനത്തിന് ശേഷം മൃതദേഹം തൃശ്ശൂരിലെ…

തെരുവിൽ ഒരു കരുതൽ

ബാംഗ്ലൂർ: ഗിൽഗാൽ ഗ്ലോബൽ വർഷിപ്പ് സെൻ്ററും എഫ്രയിം മീഡിയായും സഹകരിച്ച് ബാംഗ്ലൂരിൻ്റെ തെരുവിൽ കഴിയുന്നവർക്കും ചേരിപ്രദേശങ്ങളിൽ കഴിയുന്നവർക്കും ഈ തണുപ്പ് കാലത്ത് ആശ്വാസമായ് കമ്പിളി പുതപ്പുകൾ വിതരണം ചെയ്യുന്നു. മൂന്ന് ഘട്ടമായ് നടക്കുന്ന വിതരണം…

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കർണാടക സ്റ്റേറ്റിന്റെ ജനറൽ കൺവൻഷൻ

ബാംഗ്ലൂർ : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ ) ഇൻ ഇന്ത്യ കർണാടക സ്റ്റേറ്റിന്റെ ജനറൽ കൺവൻഷൻ നവംബർ 26 മുതൽ 29 വരെ വൈകുന്നേരം 6 മുതൽ 9 വരെ സൂമിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു . സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ എം കുഞ്ഞപ്പി ഉൽഘാടനം നിർവഹിക്കും. പാ. സി.…

ശിഷ്യനെ ഓണ്‍ലൈന്‍ ക്ലാസില്‍ കാണാനില്ല; സ്മാര്‍ട്ട് ഫോണ്‍ നല്‍കാന്‍ 125 കി.മി. താണ്ടി ടീച്ചര്‍ എത്തി

മറയൂർ: ഓൺലൈൻ ക്ലാസിൽ പ്രിയശിഷ്യനെ സ്ഥിരമായി കാണുന്നില്ലല്ലോ എന്നത് അടുത്തിടെയാണ് കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രീതി ടീച്ചറുടെ ശ്രദ്ധയിൽപ്പെട്ടത്. ഏറെ അകലത്തുള്ള കുട്ടിയെ തപ്പി കണ്ടു പിടിക്കാൻ ഏറെ പണിപ്പെടേണ്ടിവന്നു ടീച്ചർക്ക്.…