Browsing Category

News

ശാരോൻ സൺഡേസ്കൂൾ നാഷണൽ ക്യാംപ് മാവേലിക്കരയിൽ

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേസ്കൂൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന നാഷണൽ ക്യാംപ് ഏപ്രിൽ 10 തിങ്കളാഴ്ച രാവിലെ 9 മുതൽ 12 ബുധനാഴ്ച ഉച്ചയ്ക്ക് 1.30 വരെ മാവേലിക്കര ഐ.ഇ.എം. സെൻ്റെറിൽ വെച്ച് നടക്കും. 'യേശുവിൻ കൂടെ' എന്നതാണ് ക്യാംപ് തീം. റവ.…

ഏ. ജി ഉത്തരമേഖല കൺവൻഷൻ ഏപ്രിൽ 14 ന് തുടങ്ങും

പെരുമ്പാവൂർ: അസംബ്ലി സ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ഉത്തരമേഖല കൺവൻഷൻ ഏപ്രിൽ 14 മുതൽ 16 വരെ പെരുമ്പാവൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. തൃശ്ശൂർ, എറണാകുളം, ഇടുക്കി ജില്ലകളാണ് ഉത്തരമേഖലയിൽ ഉൾപ്പെടുന്നത്. പതിനാല് സെക്ഷനുകളിലായി 240 ലധികം…

ന്യൂ തിയോളജിക്കൽ കോളേജ് പ്രിൻസിപ്പലായി ഡോ. ബിജു ചാക്കോ നിയമിതനായി

ഡെറാഡൂൺ : ഉത്തരേന്ത്യയിലെ പ്രമുഖ വേദശസ്ത്ര പഠനകേന്ദ്രമായ ന്യൂ തിയോളജിക്കൽ കോളേജ് പ്രിൻസിപ്പലായി ഡോ.ബിജു ചാക്കോ നിയമിതനായി. 2023-2024 അധ്യയാന വർഷത്തിൽ ജൂലൈ 3 മുതൽ ചുമതല ഏറ്റെടുക്കും. കഴിഞ്ഞ 20 വർഷമായി പ്രിൻസിപ്പൽ ചുമതലയിലായിരുന്ന ഡോ.സൈമൺ…

പാസ്റ്റർ ബിജു ബേബിക്കു യാത്രയയപ്പ് നൽകി

റിയാദ്: കഴിഞ്ഞ ഇരുപത്തിയൊന്നിലേറെ വര്‍ഷത്തെ സ്തുത്യര്‍ഹമായ ജോലിക്കും ശുശ്രൂഷക്കും ശേഷം അയർലണ്ടിലേക്കു പോകുന്ന അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫെല്ലോഷിപ് റിയാദ് റീജിയൻ വൈസ് പ്രസിഡൻ്റും ഗുഡ്ന്യൂസ് ബാലലോകം സീനിയർ ഫോറം വൈസ് പ്രസിഡൻ്റുമായ പാസ്റ്റർ…

ഉപവാസ പ്രാർത്ഥനയും വിടുതൽ ശുശ്രുഷയും

ബാംഗ്ലൂർ: ഗിൽഗാൽ ക്രിസ്ത്യൻ അസ്ലംബ്ലിയുടെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥനയും വിടുതൽ ശുശ്രൂഷയും നടക്കുന്നു. 2023 മാർച്ച് 3, 4, 5 തിയതികളിൽ ബാംഗ്ലൂർ ആർ.ടി നഗർ ഗിൽഗാൽ ഗ്ലോബൽ വർഷിപ്പ് സെൻ്റർ ഹാളിൽ വച്ചാണ് യോഗങ്ങൾ ക്രമികരിച്ചിരിക്കുന്നത്. രാവിലെ…

മാഞ്ചസ്റ്ററിൽ അസംബ്ലീസ് ഓഫ് ഗോഡ്‌ മലയാളം സഭ

അസംബ്ലീസ് ഓഫ് ഗോഡിൻ്റെ ഒരു പുതിയ പ്രവർത്തനം ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ എന്ന സ്ഥലത്ത് ആരംഭിക്കുന്നു . കാൽവറി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ കൂട്ടായ്മയുടെ ഉൽഘാടനയോഗം ഫെബ്രുവരി 12 വൈകിട്ട് 6 ന് മാഞ്ചസ്റ്ററിലെ ഓൾഡ്…

അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷനു അടൂർ പറന്തലിൽ തുടക്കമായി

അടൂർ-പറന്തൽ: സമൂഹത്തെ ദൈവോന്മുഖമാക്കുന്നത് മികച്ച ദൗത്യമാണെന്നും വിശ്വാസികൾ അതിനു മുൻതൂക്കം നല്കണമെന്നും അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ട് റവ. ടി.ജെ. സാമുവേൽ പറഞ്ഞു. അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ അടൂർ പറന്തൽ കൺവൻഷൻ…

ബഥേൽ ബൈബിൾ കോളേജിന് സെറാംപൂർ അഫിലിയേഷൻ; നന്ദി അർപ്പണ ശുശ്രൂഷ ബുധനാഴ്ച്ച നടക്കും

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ വേദവിദ്യാഭ്യാസ സ്ഥാപനമായ ബഥേൽ ബൈബിൾ കോളേജിന് സെനറ്റ് ഓഫ് സെറാംപൂർ കോളേജിന്റെ (യൂണിവേഴ്സിറ്റി )അംഗീകാരം ലഭിച്ചു. സെറാംപൂർ അഫിലിയേഷൻ ലഭിച്ചതിന്റെ നന്ദിസൂചകമായി ബുധനാഴ്ച രാവിലെ 9.30ന് കോളേജ് ഓഡിറ്റോറിയത്തിൽ…

ഇടയ്ക്കാട് കുടുംബം കൂട്ടായ്മ അഞ്ചാമത് വാർഷികം ഇന്ന്

ഒരു ക്രിസ്തീയ സൗഹൃദ കൂട്ടായ്മയായ ഇടയ്ക്കാടു കുടുംബം കൂട്ടായ്മയുടെ അഞ്ചാമത് വാർഷികത്തോടനുബന്ധിച്ച് ഇന്ന് സെമിനാർ നടക്കും. വൈകിട്ട് 6 മണി മുതൽ ഇടയ്ക്കാട് എബനേസർ ഐ.പി.സി. ഹാളിൽ നടത്തുന്ന സെമിനാറിൽ പ്രസിദ്ധ സുവിശേഷ പ്രഭാഷകനും പരിശീലകനുമായ…

ശാരോൻ ഫെലോഷിപ്പ്‌ ചർച്ച്‌ മാവേലിക്കര സെന്റർ കൺവൻഷൻ

മാവേലികര: ശാരോൻ ഫെലോഷിപ്പ്‌ ചർച്ച്‌ മാവേലിക്കര സെന്റർ കൺവൻഷൻ 2023 ഫെബ്രുവരി 2 വ്യാഴം മുതൽ 5 ഞായർ വരെ മാവേലിക്കര ഫയർസ്റ്റേഷനുസമീപം ശാരോൻ പ്രെയ്സ്‌ സിറ്റി ചർച്ച്‌ ആഡിറ്റോറിയത്തിൽ വെച്ച്‌ നടത്തപ്പെടുന്നു. എല്ലാദിവസവും വൈകിട്ട്‌ 6 മുതൽ 9…