Browsing Category

News

ജോ ബൈഡന്‍ ഈ മാസം മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഈ മാസം വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുമെന്നു റിപ്പോര്‍ട്ട്. ജൂണ്‍ 15നു ഇരുവരും കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് വാര്‍ത്താ ഏജന്‍സിയായ സിഎന്‍എ വത്തിക്കാന്‍ കൂരിയയെ…

ഗഗൻയാൻ 2022 ഓഗസ്റ്റിൽ യാഥാർത്ഥ്യമാകും: ആദ്യം പറക്കുക വ്യോമമിത്ര, ചർച്ചകൾ പുരോഗമിക്കുന്നു

ന്യൂഡൽഹി: ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ ഗഗൻയാൻ ദൗത്യം വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു. ഡിസംബറോടെ വിക്ഷേപണത്തിന് മുന്നോടിയായുള്ള ആളില്ല പേടകങ്ങൾ വിക്ഷേപിക്കുമെന്ന് അധികൃതർ അറിയിച്ചു. ഈ പദ്ധതി ആറ് മാസത്തോളം നീളും. ഇന്ത്യയുടെ 75-ാം…

നാവിക സേനയ്ക്ക് കരുത്ത് പകരാൻ മൾട്ടി റോൾ എംഎച്ച്-60ആർ ഹെലികോപ്റ്ററുകൾ; ഇന്ത്യയ്ക്ക് ഉടൻ…

ന്യൂഡൽഹി : ഇന്ത്യൻ നാവിക സേനയ്ക്ക് കരുത്ത് വർദ്ധിപ്പിക്കാൻ ഇനി മൾട്ടി റോൾ എംഎച്ച്-60 റോമിയോ ഹെലികോപ്റ്ററുകളും. ജൂലൈയോടെ മൂന്ന് ഹെലികോപ്റ്ററുകൾ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറും. ഇതിന്റെ ഭാഗമായി പരിശീലനത്തിന് വേണ്ടി ഇന്ത്യയിൽ നിന്നുള്ള…

ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷനും പെന്തെകോസ്ത് സഭകളും:പി.വൈ.സി. സെമിനാർ ഇന്ന്

തിരുവല്ല: കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കുന്ന ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷനാവശ്യമുള്ള സഭാംഗങ്ങളുടെ വിവരശേഖരണത്തെക്കുറിച്ചും, ക്രൈസ്തവ സഭാംഗങ്ങളുടെ ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ചുമുള്ള പ്രത്യേക വെബിനാർ പെന്തെകോസ്ത് യൂത്ത് കൗൺസിൽ…

പരിസ്ഥിതിയെ സംരക്ഷിക്കുവാൻ യുവാക്കൾ മുൻകൈ എടുക്കുവാൻ ഉത്സാഹിക്കണം: പാസ്റ്റർ റെജിമോൻ ചാക്കോ

കൊട്ടാരക്കര: പരിസ്ഥിതിയെ സംരക്ഷിക്കുവാൻ യുവാക്കൾ മുൻകൈ എടുക്കുവാൻ ഉത്സാഹിക്കണമെന്ന് ഐപിസി സഭാ അദ്ധ്യക്ഷനും തൃക്കണ്ണമംഗൽ PYPA രക്ഷാധികാരിയുമായ പാസ്റ്റർ.റെജിമോൻ ചാക്കോ. PYPA തൃക്കണ്ണമംഗൽ ലോക്കൽ യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടത്തിയ ലോക പരിസ്ഥിതി…

വേമ്പനാട്ട് കായലിന്റെ ശുചിത്വ കാവല്‍കാരന് അന്താരാഷ്ട്ര അവാര്‍ഡ്

കോട്ടയം: പരിമിതികളെ അവഗണിച്ച് വേമ്പനാട് കായലില്‍ വലിച്ചെറിയുന്ന കുപ്പികള്‍ പെറുക്കിയെടുത്ത് ജീവിക്കുന്ന രാജപ്പൻ്റെ വാർത്ത ആഗോളതലത്തിൽ ശ്രദ്ധ നേടിയിരുന്നു. രാജപ്പൻ്റെ കഷ്ടപ്പാടിന് അറുതിയായി തായ്വാൻ സർക്കാരിൻ്റെ ആദരം തേടി എത്തിയിരിക്കുകയാണ്.…

സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങള്‍; ജൂണ്‍ 5 മുതല്‍ 9 വരെ അധികനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന്…

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ടി പി ആർ കുറയ്ക്കാന്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ജൂണ്‍ 5 മുതല്‍ 9 വരെയാണ് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന് മുഖ്യമന്ത്രി‍ അറിയിച്ചു. കൊവിഡ് അവലോകനയോഗത്തില്‍

കെനിയയിലെ നിരീശ്വരവാദികളുടെ നേതാവ് സേത്ത് മഹിംഗ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചു

നെയ്റോബി: കിഴക്കേ ആഫ്രിക്കന്‍ രാജ്യമായ കെനിയയിലെ നിരീശ്വരവാദി സംഘടനയായ ‘എത്തിസ്റ്റ്‌സ് ഇന്‍ കെനിയ’യുടെ (എ.ഐ.കെ) സെക്രട്ടറി സേത്ത് മഹിംഗ തന്റെ സ്ഥാനം രാജിവെച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു. യേശുവിനെ കണ്ടെത്തിയതാണ് നിരീശ്വരവാദം ഉപേക്ഷിച്ച്…

രാജ്യത്തെ ലോക്ക്ഡൗണിനിടെ റെയിൽപാളങ്ങളിൽ മരിച്ചുവീണത് 8700ലധികം ആളുകൾ; അധികവും കുടിയേറ്റ…

ദില്ലി: രാജ്യത്തെ ലോക്ക്ഡൗണിനിടെ റെയിൽപാളങ്ങളിൽ മരിച്ചുവീണത് 8700ലധികം ആളുകൾ. ഇവരിൽ അധികവും കുടിയേറ്റ തൊഴിലാളികളാണ്. 2020 ജനുവരി-ഡിസംബർ മാസങ്ങൾക്കിടെയുണ്ടായ മരണങ്ങളാണ് ഇത്. വിവരാവകാശ നിയമപ്രകാരം മധ്യപ്രദേശ് സ്വദേശിയായ ആക്ടിവിസ്റ്റ്…

‘KSRTC’ ഇനി കേരളത്തിന് സ്വന്തം

തിരുവനന്തപുരം: കെ എസ് ആർ ടി സി എന്ന ചുരുക്കെഴുത്തും, ലോഗോയും ആന വണ്ടി എന്ന പേരും ഇനിമുതൽ കേരളത്തിന് സ്വന്തം. കേരളത്തിന്റെയും, കർണാടകയുടേയും റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ വാഹനങ്ങളിൽ പൊതുവായി ഉപയോ​ഗിച്ച് വന്ന കെഎസ്ആർടിസി (KSRTC) എന്ന പേര്…