Browsing Category

News

പലസ്തീന് 10 ലക്ഷം കൊവിഡ് വാക്‌സിന്‍ ഉടന്‍ നല്‍കുമെന്ന് ഇസ്രായേല്‍

ജെറുശലേം: പലസ്തീന് 10 ലക്ഷം കൊവിഡ് വാക്‌സിന്‍ ഉടന്‍ നല്‍കുമെന്ന് ഇസ്രായേല്‍. യുഎന്‍ ധാരണപ്രകാരം പലസ്തീന് വാക്‌സിൻ ലഭിക്കുമ്പോള്‍ ഇസ്രയേല്‍ നല്‍കിയ ഡോസ് തിരികെ നല്‍കണമെന്ന വ്യവസ്ഥയിലാണ് വാക്സിൻ കൈമാറുന്നത്. ഇസ്രായേലിന്റെ കൈവശമുള്ള കാലാവധി…

പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികൾക്കും കൊവിഡ് ആന്റിജൻ പരിശോധന നിർബന്ധമാണ്. ആരോഗ്യ സര്‍വകലാശാലയുടെ…

തിരുവനന്തപുരം: ആരോഗ്യ സര്‍വകലാശാലയുടെ പരീക്ഷാ നടത്തിപ്പിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എല്ലാ പരീക്ഷകളും ജൂൺ 21 മുതൽ ആരംഭിക്കാനാണ് തീരുമാനം. 34 ഓളം പരീക്ഷകളുടെ വിവരങ്ങള്‍ സര്‍വകലാശാല വെബ്…

തമിഴ്നാട്ടിൽ പാസ്റ്ററെയും ഗർഭണിയായ ഭാര്യയെയും സുവിശേഷവിരോധികൾ ആക്രമിച്ചു

സേലം: പാസ്റ്ററെയും ഗർഭണിയായ ഭാര്യയെയും സുവിശേഷവിരോധികൾ അടിക്കുകയും ആക്രമിക്കുകയും ചെയ്തതായി ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസൺ (ICC), മോർണിംഗ് സ്റ്റാർ ന്യൂസും റിപ്പോർട്ട്‌ ചെയുന്നു. സഭയിൽ അതിക്രമിച്ചു കയറി അവരെ അടിക്കുകയും ചെയ്തു. ജൂൺ 13 ന്…

തൃക്കണ്ണമംഗൽ PYPA ലൈബ്രറി ഉദ്ഘാടനം ജൂൺ 19 ശനിയാഴ്ച്ച

കൊട്ടാരക്കര: തൃക്കണ്ണമംഗൽ PYPA ലോക്കൽ യൂണിറ്റിൻ്റെ പുതിയ ലൈബ്രറിയുടെ ഉദ്ഘാടനം വായനാ ദിനമായ ജൂൺ 19 ശനിയാഴ്ച്ച വൈകിട്ട് 6 മണിക്ക് ഓൺലൈനായി നടത്തുവാൻ (Zoom) തീരുമാനിച്ചിരിക്കുകയാണ്. ഐ.പി.സി കൊട്ടാരക്കര സെൻ്റർ പ്രസിഡൻ്റ്…

കൊറോണ വന്നു യുവാവ് മരിച്ചു; മൃതദേഹം ബന്ധുക്കൾ ഏറ്റെടുക്കാൻ തയ്യാറാകാഞ്ഞതിനെ തുടർന്ന് ശവസംസ്കാരം…

കോട്ടയം :കൊറോണ വന്നുമരിച്ച യുവാവിനെ ഏറ്റെടുക്കാൻ ബന്ധുക്കൾക്ക് സാഹചര്യമില്ലാതെ വന്നപ്പോൾ മെഡിക്കൽ കോളെജിൽ നിന്നും മൃതദേഹം ഏറ്റെടുത്തു സംസ്കാരം നടത്തി മാതൃകയായി പെന്തകോസ്തൽ യൂത്ത് കൗൺസിൽ. പിവൈസി നാഷണൽ കമ്മിറ്റിയുടെയും കോട്ടയം ജില്ലാ…

സെവൻത് ഡെ അഡ്‌വെന്റിസ്റ്റ് സഭയുടെ മുൻ സംസ്ഥാന തലവൻ പാസ്റ്റർ ടി ഐ ഫ്രാൻസിസ് അന്തരിച്ചു.

കൊച്ചി: സെവൻത് ഡേ അഡ്‌വെന്റിസ്റ്റ് സഭയുടെ മുൻ പ്രസിഡന്റ് പാസ്റ്റർ ടി.ഐ. ഫ്രാൻസിസ് (98) നിര്യാതനായി. തിരുവല്ല താഴ്ചപറമ്പിൽ കുടുംബാംഗമാണ്. സംസ്‌കാരം നാളെ (17-06-2021-വ്യാഴം) രാവിലെ 09.30 ന് എറണാകുളം സെവൻത്ഡേ അഡ്‌വെന്റിസ്റ്റ് പള്ളിയിൽ.…

ഇന്റര്‍സിറ്റിയും ജനശതാബ്ദിയും നാളെ മുതല്‍; റിസര്‍വേഷന്‍ ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ തീവണ്ടികള്‍ ബുധനാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും. കൊറോണ വ്യാപനത്തെ തുടര്‍ന്ന് യാത്രക്കാര്‍ കുറഞ്ഞതോടെയാണ് ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. ഇന്റര്‍സിറ്റി, ജനശതാബ്ദി ട്രെയിനുകള്‍ നാളെ മുതല്‍…

തൃക്കണ്ണമംഗൽ പി.വൈ.പിഎ പഠനോപകരണങ്ങൾ വിതരണം ചെയ്തു

കൊട്ടാരക്കര: പി.വൈ.പി.എ തൃക്കണ്ണമംഗൽ ലോക്കൽ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃക്കണ്ണമംഗൽ പ്രദേശത്തുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അർഹരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പി.വൈ.പി.എ രക്ഷാധികാരിയും തൃക്കണ്ണമംഗൽ…

ഇനി റോഡ് ടെസ്റ്റിലാതെ ഡ്രൈവിങ്ങ് ലൈസന്സ്; ലൈസന്സിന് യോഗ്യത ലഭിക്കുക അക്രഡിറ്റഡ് കേന്ദ്രങ്ങളില്…

ന്യൂഡല്ഹി: അക്രഡിറ്റഡ് കേന്ദ്രങ്ങളില് ഡ്രൈവിങ് പരിശീലിച്ചവര്ക്ക് ഇനി റോഡ് ടെസ്റ്റില്ലാതെ ലൈസന്സ് ലഭിക്കും. ഇതു സംബന്ധിച്ച മോട്ടര് വാഹന നിയമ ഭേദഗതി ജൂലൈ 1 മുതല് നടപ്പാക്കും. രാജ്യത്ത് കൂടുതല് അക്രഡിറ്റഡ് ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങള്ക്ക്…

എ ടി എം ഇടപാട് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി

ന്യൂഡല്‍ഹി: എടി എം ഇടപാട് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കി ആര്‍ബി. ഇന്റര്‍ചേഞ്ച് ചാര്‍ജും, ധനകാര്യേതര ഇടപാടുകളുടെ ചാര്‍ജുമാണ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയത്. ഇതിനായി രൂപീകരിച്ച പ്രത്യേക കമ്മിറ്റിയുടെ ശുപാര്‍ശ…