Browsing Category

News

ഗിൽഗാൽ മിനിസ്ട്രീസ് ഇൻ്റർനാഷണൽ ഉപവാസ പ്രാർത്ഥന; നാളെ മുതൽ

ബാംഗ്ലൂർ: ഗിൽഗാൽ മിനിസ്ട്രീസ് ഇൻ്റർനാഷണൽ ൻ്റെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ ഉപവാസ പ്രാർത്ഥന നടക്കും. 2021 ജൂൺ 24, 25, 26 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിൽ, ഇന്ത്യൻ സമയം വൈകിട്ട് 07.30 മുതൽ 09.30 വരെയാണ് പ്രാർത്ഥന ക്രമികരിച്ചിരിക്കുന്നത്.…

വാതക ശ്മശാനത്തിനു സ്ഥലം നൽകി ഇന്ത്യ ബൈബിൾ കോളേജ് മാതൃകയായി

കുമ്പനാട് : ഇരവിപേരൂർ ഗ്രാമപഞ്ചായത്തിന് വൈദ്യുത, വാതക ശ്മശാനം (കൃമിട്ടോറിയം) നിർമ്മിക്കാൻ സൗജന്യമായി സ്ഥലം നല്കി കെ. ഇ എബ്രഹാം ഫൌണ്ടേഷൻ മാതൃകയായി. ഇന്ത്യ ബൈബിൾ കോളേജിന്റെ കോഴിമല ഐ.ജി.ഓ ക്യാമ്പസ്സിന്റെ ഒരു ഭാഗത്തു നിന്നുമാണ് 5 സെന്റ് സ്ഥലം…

പി. വൈ. പി. എ പത്തനംതിട്ട മേഖല ബ്ലഡ്‌ ഡോണെഷൻ ക്യാമ്പയിൻ 2021

പത്തനംതിട്ട : പത്തനംതിട്ട മേഖല പി. വൈ. പി. എ യുടെ നേതൃത്വത്തിൽ ഇന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ബ്ലഡ്‌ ഡോണെഷൻ പ്രോഗ്രാം നടന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്ന ഈ സമയത്ത് പെന്തകോസ്ത് യുവജന സംഘടനയുടെ ഈ ഉദ്യമം വളരെ…

അസംബ്ളീസ് ഓഫ് ഗോഡ് നോർത്തേൺ ഡിസ്ട്രിക്റ്റ് ഹെഡ്ക്വാർട്ടേഴ് പണി പുരോഗമിക്കുന്നു

ലക്നൗ: അസംബ്ളീസ് ഓഫ് ഗോഡ് നോർത്തേൺ ഡിസ്ട്രിക്റ്റ് കൗൺസിലിനു വേണ്ടി പണികഴിപ്പിക്കുന്ന ഓഫീസ് ഹെഡ്ക്വാർട്ടേഴ്സിൻ്റെ പണി പുരോഗമിക്കുന്നു. 6500 ചതുരശ്ര അടിയിൽ നിർമ്മാണം നടക്കുന്ന ഓഫീസ് കെട്ടിട സമുച്ചയത്തിൽ ഡിസ്ട്രിക്റ്റ് ഓഫീസ്, സൂപ്രണ്ടിൻ്റെ…

ഡെൽറ്റ പ്ലസ് ആശങ്കാജനകം, കരുതിയിരിക്കണം; കേരളത്തിനടക്കം മുന്നറിയിപ്പ്

കോവിഡിന്റെ ഡെൽറ്റ പ്ലസ് വകഭേദം ആശങ്കയുണ്ടാക്കുന്നതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഡെൽറ്റ പ്ലസിനെ കരുതിയിരിക്കണമെന്ന് കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ലകളിലും…

‘നമ്മെ ഓർക്കുന്ന ദൈവം’; വചന ശുശ്രൂഷ നാളെ മുതൽ

ബാംഗ്ലൂർ: ഡെലിവറൻസ് ചർച്ച് ബാംഗ്ലൂരിന്റെ ആഭിമുഖ്യത്തിൽ 2021 ജൂൺ 23 ബുധൻ മുതൽ 26 ശനിയാഴ്ച്ച വരെ പ്രത്യേക മീറ്റിംഗ് നടക്കും. ദിവസവും വൈകിട്ട് 7 മണി മുതൽ 8.30 pm വരെ " നമ്മെ ഓർക്കുന്ന ദൈവം " എന്ന വിഷയത്തെ ആസ്‌പദമാക്കി പാസ്റ്റർ മോനിഷ് മാത്യൂ…

സഭകളുടെ ഐക്യത്തിനും ഉണർവിനുമായുള്ള സംയുക്ത പ്രാർത്ഥന നാളെ

ബാംഗ്ലൂര്‍: കര്‍ണ്ണാടകയിലെ സഭകളുടെ ഐക്യത്തിനും ഉണർവിനുമായുള്ള സംയുക്ത പ്രാർത്ഥന നാളെ നടക്കും. സഭകളുടെ ഐക്യത്തിനും പുനര്‍ജീവനത്തിനുമായി പ്രാര്‍ഥിക്കാനുള്ള സമയം വന്നിരിക്കുന്നു എന്ന ആപ്തവാക്യം മുന്‍നിര്‍ത്തി കര്‍ണാടകയുടെ സമാധാനത്തിനും…

28 മണിക്കൂർ കൊണ്ട്​ 10 നില കെട്ടിടം, ഒരു​ ​ചൈനീസ്​ അത്​ഭുതം

ബീജീങ്: കോവിഡ്​ രൂക്ഷമായ സമയത്ത്​ ദിവസങ്ങൾ കൊണ്ട്​ കൂറ്റൻ ആശുപത്രി പണിത ചൈനയിൽ നിന്ന്​ മറ്റൊരു നിർമാണാത്​ഭുതം. 10 നില കെട്ടിടം 28 മണിക്കൂറിനുളളിൽ പണിതാണ്​ ചൈന ലോക​ത്തെ ഞെട്ടിച്ചിരിക്കുന്നത്​. ചാങ്​ഷാ നഗരത്തിൽ റിയൽ എസ്റ്റേറ്റ് ഡവലപർ ആയ…

കെ വൈ സി വെരിഫിക്കേഷന്റെ പേരില്‍ തട്ടിപ്പ് ; മുന്നറിയിപ്പുമായി കേരള പോലീസ്

കൊച്ചി : കെ വൈ സി വെരിഫിക്കേഷന്റെ പേരില്‍ വ്യാപകമായി തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി കേരള പോലീസ് . ഫേസ്ബുക്ക് പോസ്റ്റിലാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഓണ്‍ലൈന്‍ തട്ടിപ്പുസംഘങ്ങള്‍ വ്യാജസന്ദേശങ്ങള്‍…

വിരമിച്ച പോലീസ് നായ്ക്കള്‍ക്കായി അന്ത്യവിശ്രമകേന്ദ്രം തൃശ്ശൂരില്‍ തുടങ്ങി

തൃശ്ശൂർ: പോലീസ് സേനയിലെ സേവനത്തിനുശേഷം വിരമിച്ച് മരണമടയുന്ന നായ്ക്കള്‍ക്കായുള്ള അന്ത്യവിശ്രമകേന്ദ്രം തൃശ്ശൂരിലെ കേരളപോലീസ് അക്കാദമിയില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. ഏഷ്യയിലെ തന്നെ ആദ്യ സംരംഭമാണിത്. പ്രത്യേകം…