Browsing Category

News

പി.ജി. വർഗീസിനോടും ഭാര്യ ലില്ലി വർഗീസിനോടും ചോദ്യങ്ങൾ ചോദിക്കാൻ അവസരം

തിരുവല്ല: പ്രമുഖ സുവിശേഷ പ്രഭാഷകൻ പി.ജി. വർഗീസിനോടും ഭാര്യ ലില്ലി വർഗീസിനോടും ചോദ്യങ്ങൾ ചോദിക്കാൻ അവസരം ഒരുക്കുന്നു. ഹാലേലൂയ്യ സ്റ്റഡി സർക്കിൾ ക്രമീകരിക്കുന്ന സഹോദരിമാരോട് സ്നേഹപൂർവ്വം എന്ന സ്നേഹസംവാദ പ്രോഗ്രാമിലാണ് ഇന്ത്യയിലെ പ്രമുഖ മിഷനറി…

ഒളിമ്പ്യന്‍ സജന്‍ പ്രകാശിന് ചൊവ്വാഴ്ച പോലീസ് ആസ്ഥാനത്ത് സ്വീകരണം

തിരുവനന്തപുരം: ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുത്ത് മടങ്ങിയെത്തുന്ന നീന്തല്‍താരം സജന്‍ പ്രകാശിന് ചൊവ്വാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിലും പോലീസ് ആസ്ഥാനത്തും കേരളാ പോലീസ് സ്വീകരണം നല്‍കും. ആംഡ് പോലീസ് ഇന്‍സ്പെക്ടറാണ് സജന്‍ പ്രകാശ്.…

തിമഥി ഇൻസ്റ്റിറ്റ്യൂട്ട് യൂ. എ. ഇ ചാപ്റ്റർ നേതൃത്വം നൽകുന്ന ത്രിദിന വിബിഎസ് ഓഗസ്റ്റ് 24 മുതൽ

ദുബായ്: തിമഥി ഇൻസ്റ്റിറ്റ്യൂട്ട് യു.എ.ഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസത്തെ ഓൺലൈൻ വി.ബി.എസ് നടത്തുന്നു. ഓഗസ്റ്റ് 24 മുതൽ 26 വരെ വൈകുന്നേരം ആറ് മണി മുതൽ എട്ടു മണി വരെ (യു.എ.ഇ. ടൈം സോൺ) വിർച്വൽ പ്ലാറ്റ്ഫോമിൽ (സൂം) നടക്കും. മുൻകൂർ…

സംസ്ഥാന പി വൈ പി എ താലന്ത് പരിശോധനയിലെ വ്യക്തിഗത ചാമ്പ്യന് പ്ലസ് ടു പരീക്ഷയിൽ 1200 / 1200

കൊട്ടാരക്കര : കേരള സ്റ്റേറ്റ് പി വൈ പി എയ്ക്ക് അഭിമാനിക്കാൻ മറ്റൊരു അത്ഭുത വിജയം കൂടി. ഈ കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ ഐപിസി തലച്ചിറ പി വൈ പി എ അംഗം ബ്ലെസ്സൻ ബിജു കരസ്ഥമാക്കിയത് 1200ൽ 1200 മാർക്ക്. സംസ്ഥാന പി വൈ പി എ താലന്ത് പരിശോധനയിൽ നിലവിലെ…

ഐപിസി തിരുവനന്തപുരം മേഖലയുടെ നേതൃത്വത്തിൽ ഏകദിന ഫാമിലി കോൺഫറൻസ്; ഓഗസ്റ്റ് ഒൻപതിന്

തിരുവനന്തപുരം: ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭാ തിരുവനന്തപുരം മേഖലയുടെ നേതൃത്വത്തിൽ സെന്റർ ലോക്കൽ ശുശ്രുഷകന്മാരുടെയും വിശ്വാസികളുടെയും സംയുക്ത ഫാമിലി കോൺഫറൻസ് 2021 ആഗസ്റ്റ് ഒൻപത് തിങ്കളാഴ്ച വൈകുന്നേരം ഏഴ് മണി മുതൽ രാത്രി ഒമ്പത് മണി വരെ സൂം…

പി.വൈ.പി.എ തിരുവനന്തപുരം മേഖലയുടെ നേതൃത്വത്തിൽ രക്തദാനക്യാമ്പ് നടത്തി

തിരുവനന്തപുരം: പെന്തെക്കോസ്തു യംഗ് പീപ്പിൾ അസോസിയേഷൻ (PYPA) തിരുവനന്തപുരം മേഖലയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ശ്രീചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് & ടെക്‌നോളജി ഹോസ്പിറ്റലുമായി സഹകരിച്ചു 2021 ഓഗസ്റ്റ് നാലിന് നാലാഞ്ചിറ…

കേരള, മഹാരാഷ്ട്ര അതിര്‍ത്തികളില്‍ വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ച് കര്‍ണാടക; സ്‌കൂളുകള്‍ തുറക്കും;…

ബെംഗളുരു: കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തി കർണാടക മുഖ്യമന്ത്രി സി.എം ബസവരാജ് ബൊമ്മെ.  ശനി, ഞായർ ദിവസങ്ങളിലാണ് ജില്ലകളിൽ കർഫ്യൂ…

നിയമം നടപ്പാക്കേണ്ടത് അങ്ങേയറ്റം മാന്യമായ രീതിയില്‍ മാത്രം: സംസ്ഥാന പോലീസ് മേധാവി  

തിരുവനന്തപുരം: നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ നിയമം നടപ്പാക്കേണ്ടത് അങ്ങേയറ്റം മാന്യമായ രീതിയില്‍ ആയിരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാര്‍…

‘ബക്കറ്റ് സ്നാനം’ കോവിഡ് സുരക്ഷ മുൻനിർത്തി; ക്ഷമാപണം നടത്തി റവ. പോൾ തങ്കയ്യ

ബാംഗ്ലൂർ: അസംബ്ലീസ് ഓഫ് ഗോഡ് കർണാടക-ഗോവ സൂപ്രണ്ട് റവ. പോൾ തങ്കയ്യ നേതൃത്വം നല്കുന്ന എഫ്.ജി.എ.ജി ൽ നടന്ന 'ബക്കറ്റ് സ്നാനം' വിവാദത്തിൽ. സാമൂഹിക മാധ്യമങ്ങളിലൂടെ ഫോട്ടോകൾ പ്രചരിക്കപ്പെട്ടതോടെയാണ് സംഭവം വിവാദമായത്.  എന്നാൽ പാസ്റ്റർ പോൾ തങ്കയ്യ…

പിവൈപിഎ തിരുവനന്തപുരം മേഖല പ്രവർത്തന ഉത്‌ഘാടനം ഓഗസ്റ്റ് ഒന്നിന്

തിരുവനന്തപുരം: 2021 -2024 വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട പിവൈപിഎ തിരുവനന്തപുരം മേഖല ഭരണസമിതിയുടെ പ്രവർത്തന ഉത്‌ഘാടനം ഓഗസ്റ്റ് ഒന്നിന് വൈകുന്നേരം ഏഴ് മണി മുതൽ വിർച്വൽ പ്ലാറ്റ്‌ഫോമിൽ നടക്കും. പിവൈപിഎ കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ…