Browsing Category

News

കേരളത്തിൽ നിന്നെത്തുന്നവർക്ക് നിർബന്ധിത ക്വാറൻ്റൈൻ ഏർപ്പെടുത്തി കർണാടക

ബെംഗളൂരു: കേരളത്തിൽ നിന്നെത്തുന്നവർക്ക് നിർബന്ധിത ക്വാറൻ്റൈൻ ഏർപ്പെടുത്തി കർണാടക. കേരളത്തിൽ നിന്നും വരുന്നവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റൈൻ നടപ്പാക്കണമെന്നാണ് വിദഗ്‌ധ സമിതിയുടെ ശുപാർശ. ഇവരെ ഏഴ് ദിവസം സർക്കാർ കേന്ദ്രങ്ങളിലേക്ക്…

‘ആറ് മണിക്കൂർ താലിബാന്റെ പിടിയിൽ, ജീവിതം അവിടെ അവസാനിച്ചെന്ന് കരുതി’, അഫ്ഗാനിൽ…

കണ്ണൂർ: താലിബാൻ പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിൽ സ്ഥിതിഗതികൾ ദിവസങ്ങൾ കഴിയും തോറും കൂടുതൽ ഗുരുതരമാകുകയാണ്. കുടുങ്ങിക്കിടക്കുന്ന സ്വന്തം പൌരന്മാരെ തിരികെ എത്തിക്കാനുള്ള ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ ശ്രമങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്.…

മുൻ ഇന്ത്യൻ ഫുട്ബാൾ ടീം നായകൻ ഒളിമ്പ്യൻ ചന്ദ്രശേഖരൻ അന്തരിച്ചു

കൊച്ചി: 1960 റോം ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ ഫുട്ബാൾ താരവും മുൻ ഇന്ത്യൻ ടീം നായകനുമായ ഒ ചന്ദ്രശേഖരൻ അന്തരിച്ചു. വർഷങ്ങളായി സുഖമില്ലാതെ കിടക്കുകയായിരുന്നു. 1962ൽ ഏഷ്യൻ ഗെയിംസ് ജേതാക്കളായ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു…

ത്രിദിന സുവിശേഷ മഹായോഗം

ദുബായ്: ഉം അൽ ഖുവൈൻ ചർച് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ ത്രിദിന ഓൺലൈൻ സുവിശേഷ മഹായോഗം നടത്തപ്പെടുന്നു. 2021 ആഗസ്ത് മാസം 26 (വ്യാഴം), 27 (വെള്ളി), 28 (ശനി) എന്നി ദിവസങ്ങളിലായിട്ടാണ് കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്. ദിവസവും വൈകിട്ട്…

ഉത്തര്‍ പ്രദേശ് മുന്‍മുഖ്യമന്ത്രി കല്യാണ്‍ സിങ് അന്തരിച്ചു

ലഖ്നൗ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായിരുന്ന കല്യാൺ സിങ്(89) അന്തരിച്ചു. ലഖ്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലായിരുന്നു അന്ത്യം. രക്തത്തിലെ അണുബാധയെയും…

പാസ്റ്റർ പി. വി. ചുമ്മാർ നവതിയുടെ നിറവിൽ; ആദരണീയം സമ്മേളനം ഇന്ന് വൈകിട്ട്

കുന്നംകുളം : ക്രൈസ്തവ ഗാനരചയിതാവും , അപ്പൊസ്തൊലിക്ക് ചർച്ച് ഓഫ് ഗോഡ് അധ്യക്ഷനുമായ പാസ്റ്റർ പി.വി.ചുമ്മാർ നവതിയുടെ നിറവിൽ. നവതി ആഘോഷത്തിന്റെ ഭാഗമായി ജന്മദിനമായ 20ന് വൈകിട്ട് 6.30ന് ആദരണീയ സമ്മേളനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും.…

ചെയ്യാത്ത ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ 604 ദിവസം സൗദി അറേബ്യയില്‍ ജയിലില്‍ കഴിഞ്ഞ യുവാവിന്…

ബംഗലൂരു: ചെയ്യാത്ത ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ 604 ദിവസം സൗദി അറേബ്യയില്‍ ജയിലില്‍ കഴിഞ്ഞ യുവാവിന് ഒടുവില്‍ മോചനം. സൗദി രാജകുമാരനേയും സമൂഹത്തേയും സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ചുവെന്ന കുറ്റം ചുമത്തിയാണ് കര്‍ണാകയിലെ…

കർണാടക സ്വദേശിയായ ഫാ.റോബർട്ട് റോഡ്രിഗസ് എന്ന വൈദികനും അഫ്ഗാനിസ്ഥാനിലെ ബമിയാനില്‍ തുടരുന്നു:…

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ ഭീകരര്‍ പിടിച്ചെടുത്തതിനെത്തുടർന്ന് രാജ്യത്തെ ദയനീയ സാഹചര്യം വിവരിച്ച് അഫ്ഗാനിസ്ഥാനിലെ ജെസ്യൂട്ട് റെഫ്യൂജി സര്‍വ്വീസ് മേധാവിയും ജാര്‍ഖണ്ഡ് സ്വദേശിയുമായ ഫാ. ജെറോം സിക്വേരയുടെ സന്ദേശം. രാജ്യത്തെ…

ഒന്നേമുക്കാല്‍ കൊല്ലമായി വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളുമായി സ്റ്റേറ്റ് കോവിഡ് 19 കണ്‍ട്രോള്‍ റൂം;…

തിരുവനതപുരം: സ്റ്റേറ്റ് കോവിഡ് 19 കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ച്, കോവിഡ് അവലോകന യോഗത്തില്‍ പങ്കെടുത്തും ആരോഗ്യ മന്ത്രി. ഒന്നേമുക്കാല്‍ കൊല്ലമായി വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളാണ് കണ്‍ട്രോള്‍ റൂം ചെയ്യുന്നത്. ഇതേ മാതൃകയില്‍ 14 ജില്ലകളിലും…

മുന്‍ പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ കൊച്ചി മെട്രോ എം.ഡി

തിരുവനന്തപുരം: മുൻ പോലീസ് മേധാവി ലോക് നാഥ് ബഹ്റയെ കൊച്ചി മെട്രോ എംഡിയായി നിയമിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മൂന്നു വർഷത്തേക്കാണ് ബഹ്റയുടെ നിയമനം. ആദ്യമായാണ് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ കൊച്ചി മെട്രോയുടെ എംഡി…